സിഡ്‌നി: നോവ സ്‌കോഷിയ ഹെബ്രോന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 75 പ്രിന്‍സ് സ്ട്രിറ്റ് സിഡ്‌നിയില്‍ വെച്ച് മാര്‍ച്ച് 13 ന്, രാത്രി 7 മുതല്‍ 8.30 വരെ മ്യൂസിക് നൈറ്റ് നടത്തപ്പെടുന്നു. ബ്രദര്‍:അനുഗ്രഹ് ജിയോ സംഗീത ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ മീറ്റിംഗില്‍ പാസ്റ്റര്‍ ഡേവ് സാവ്‌ലെര്‍ തിരുവചനത്തില്‍ നിന്നും സംസാരിക്കുന്നു.