ബ്രിസ്‌ബെന്‍: ബ്രിസ്‌ബെനിലെ അങ്കമാലി അയല്‍കൂട്ടത്തിന്റെ ആറാം വാര്‍ഷികവും ക്രിസ്മസ് ആഘോഷവും നവംബര്‍ 17 ന് വൈകീട്ട് 4 മണി മുതല്‍ 10 മണി വരെ ബ്രിസ്‌ബെന്‍ നോര്‍ത്ത് കല്ലാങ്കര്‍ കമ്യൂണിറ്റിഹാളില്‍ നടത്തപ്പെടും. പരിപാടിയുടെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ക്രിസ്മസ് കരോള്‍, ഗാനമേള എന്നിവ ഉണ്ടായിരിക്കും. ക്രിസ്മസ് സദ്യയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

പോള്‍ അച്ചിനിമാടന്‍ - 0413666963
ഷാജി തേ്ക്കാനത്ത് - 0401352044
സ്വരാജ് മാണിക്കത്താന്‍ - 0405951835

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി