വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ഹോക്‌സ് ബേയിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. 

onam celebration

അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജെയിംസ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, സെക്രട്ടറിമാരായ ജെസ്‌ന ജോസഫ്, അജോഷ് അബ്രഹാം, ജെലിഷ്, ഗിരി കൃഷ്ണന്‍, ലിജി ടിജിന്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Content Highlights: News Zealand onam celebration malayali association