അബ്ദുറഹിമാൻ ഹാജി
ചീക്കിലോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയായിരുന്ന കൊല്ലക്കണ്ടി അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. പരേതരായ കൊല്ലക്കണ്ടി മമ്മത് കോയയുടെയും ബീക്കുട്ടി ഉമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റംല, ബുഷറ, ഷർഫുന്നീസ, ഷാനിബ, പരേതനായ മുജീബ്. മരുമക്കൾ: അഷറഫ്, അഷറഫ്, യൂസഫ്, സഹിം റഹ്മാൻ. സഹോദരങ്ങൾ: കുഞ്ഞായിൻ, മൊയ്തീൻ, ആയിഷ, പരേതരായ കുഞ്ഞാമിന, ഫാത്തിമ.

കുഞ്ഞിരാമൻ
ചേമഞ്ചേരി: തുവ്വപ്പാറ നടുവത്ത് വയൽ കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാജൻ, സരള, വിജയൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: ചന്ദ്രിക, ബിന്ദു, ഉഷ, പരേതനായ ഭാസ്കരൻ. 

ബാലകൃഷ്ണൻ
പാലാഴി: തണ്ടാംപുനത്തിൽ മണ്ണാരക്കൽ ബാലകൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: ജിജി. മക്കൾ: ജൂബി കൃഷ്ണ (ദേവകിയമ്മ മെമ്മോറിയൽ കോളേജ്, ചേലേമ്പ്ര), അഞ്ജന കൃഷ്ണ (ഇഖ്റ ഹോസ്പിറ്റൽ). 

വിജയലക്ഷ്മി
ചെറുവണ്ണൂർ: പന്നിമുക്കിലെ പരേതനായ പാറക്കൂൽ മാധവന്റെ ഭാര്യ വിജയലക്ഷ്മി (67) അന്തരിച്ചു. മക്കൾ: ബിജു, അനീഷ്, ബിന്ദു. മരുമകൾ: ഉഷ. 

യശോദയമ്മ
കണ്ണപുരം: ഇടക്കേപ്പുറം വടക്ക് കുറ്റിക്കര ഒതയോത്ത് ഹൗസിൽ ആരോഗ്യവകുപ്പ് റിട്ട. ലേ സെക്രട്ടറി പരേതനായ കെ.ഒ.കുഞ്ഞിരാമൻ നായരുടെ ഭാര്യ ഐക്കോമത്ത് യശോദയമ്മ (90) അന്തരിച്ചു. മക്കൾ: എ.പ്രസന്ന (റിട്ട. ക്ഷീരവികസന വകുപ്പ്), രാമചന്ദ്രൻ (റിട്ട. ജോ. ആർ.ടി.ഒ.), ധനലക്ഷ്മി, പരേതരായ വനജ, ഗീത. മരുമക്കൾ: എം.രാധാകൃഷ്ണൻ (റിട്ട. എക്സി. എൻജിനീയർ, തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്), എം.കെ.ബാലകൃഷ്ണൻ (വിമുക്തഭടൻ), ബിന്ദു (വടകര), പി.സി.ശശിധരൻ (പ്രവാസി), എ.ടി.മോഹനൻ (റിട്ട. അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി.). 

ഹേമപ്രഭ പ്രഭു
കണ്ണൂർ: താവക്കര ‘ശേഷപ്രഭ’യിൽ പരേതനായ ശേഷഗിരി പ്രഭുവിന്റെ ഭാര്യ ഹേമപ്രഭ പ്രഭു (79) അന്തരിച്ചു. മക്കൾ: വാസുദേവ പ്രഭു (ഹൈദരാബാദ്), റിത ഡി.പൈ  (ബെംഗളൂരു). മരുമക്കൾ: ചന്ദ്രിക പി.പ്രഭു, ദിനേശ് കെ.പൈ.

പ്രേമരാജൻ
പരിയാരം: ചുടല ‘നാരായണീനിലയത്തി’ലെ  വിമുക്ത ഭടൻ (എ.എം.സി.) സി.പി.പ്രേമരാജൻ (69) അന്തരിച്ചു. പരേതനായ നടക്കൽ കുഞ്ഞമ്പുവിന്റെയും ചെടയൻ നാരായണിയുടെയും മകനാണ്. ഭാര്യ: എം.വി.വിനോദിനി. മകൻ: പ്രജിൻ പ്രേമരാജൻ (ബെംഗളൂരു). സഹോദരങ്ങൾ: ഭരതൻ, ശ്രീമതി, തങ്കമണി, ഹരിദാസൻ, പരേതരായ പദ്മിനി, സരസ്വതി. 

കുഞ്ഞിക്കണ്ണൻ
അത്തോളി: വേളൂർ വെസ്റ്റ് ആദ്യകാല കർഷകത്തൊഴിലാളിയും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ ചിറ്റടുത്ത് കുഞ്ഞിക്കണ്ണൻ (94) അന്തരിച്ചു. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ലക്ഷ്മി, കരുണൻ, ദേവി, വിലാസിനി, ശോഭ, സജിനി, ഷീബ. മരുമക്കൾ: സുഗുണൻ, രജിതകുമാരി, പരേതനായ സുന്ദരൻ, വിജയൻ, സുരേഷ്. 

ഉണ്ണിപ്പെരച്ചൻ കൃഷ്ണൻ
ഫറോക്ക്: ഐ.ഒ.സി.ക്കു സമീപം അയിലാളത്ത് ഉണ്ണിപ്പെരച്ചൻ കൃഷ്ണൻ (81) അന്തരിച്ചു. ഭാര്യ: ജലജ. മക്കൾ: അനീഷ് കുമാർ, അജോഷ്, അനീഷ. മരുമക്കൾ: ജിഷിത, ലെജിത, പരേതനായ വാളക്കട ഗിരീഷ് കുമാർ. സഹോദരങ്ങൾ: വാസു, രാജൻ, ഹേമചന്ദ്രൻ, സൗദാമിനി, ബേബി, നളിനി, രാധ, റീത്ത. 

ജാനകി അമ്മ
മാങ്കാവ്: തളിക്കുന്ന് പരേതനായ പൂതേരി അപ്പു നായരുടെ ഭാര്യ നീലഞ്ചേരി ജാനകി അമ്മ (96) അന്തരിച്ചു. മകൾ: സതീദേവി (പ്രിയാ കോളേജ്, കിണാശ്ശേരി). മരുമകൻ: സുന്ദർജി. 

സുരേന്ദ്രൻ
കക്കോടി: മോരിക്കര കുറിഞ്ഞോളി സുരേന്ദ്രൻ (64-കോഴിക്കോട് സുരൻസ് ആർട്സ്) അന്തരിച്ചു. ഭാര്യ: വിനീത മാറോളി. മക്കൾ: വി. ദിൽജിത്ത്, വി. വിജിത്ത് (സബ് എഡിറ്റർ, മംഗളം, കോഴിക്കോട്), വി. അഖിൽ. 

അമ്പാടി
കാഞ്ഞങ്ങാട്: മഡിയന് പാലക്കിയിലെ ആദ്യകാല സി.പി.എം. പ്രവര്ത്തകന് എം.അമ്പാടി (78) അന്തരിച്ചു. ഭാര്യ: ടി.ജാനു.   മക്കള്: രജനി, രമേശന്, ജ്യോതി, തുളസീധരന്. മരുമക്കള്: ജ്യോതിഷ് (കുശാല്നഗര്), മനോജ് (പെരിയ). സഹോദരങ്ങള്: പരേതരായ കുഞ്ഞിരാമന്, കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്.     

കുഞ്ഞാപ്പു
കരിയാട്: കിടഞ്ഞിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കോമത്ത് കുഞ്ഞാപ്പു (76) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: അനിൽകുമാർ, അജേഷ്, അഭിലാഷ്.
മരുമക്കൾ: ദിൽന (എലാങ്കോട്), ഭവിത (മുക്കാളിക്കര), അശ്വതി (വേങ്ങാട്). സഹോദരങ്ങൾ: കല്യാണി, പരേതരായ കണ്ണൻ, കുമാരൻ, മാതു.

കല്യാണി അമ്മ
മാവുങ്കാല്: നെല്ലിത്തറയിലെ പരേതനായ കൂഞ്ഞങ്ങാട് വേലായുധന് നമ്പ്യാരുടെ ഭാര്യ കരിച്ചേരി കല്യാണിയമ്മ (87) അന്തരിച്ചു.
മക്കള്: ലക്ഷ്മി, ശ്രീദേവി, നാരായണി, ഗംഗാദേവി. മരുമക്കള്: വിക്രമന് നായര്, സുരേന്ദ്രന് നായര്, പരോതരായ ദാമോദരന് നായര്, ശ്രീനിവാസന് നായര്.       

മേരി
ഇരിട്ടി: പെരിങ്കരിയിലെ പരേതനായ നടുവിൽ പുരയിടത്തിൽ മത്തായിയുടെ മകൾ മേരി (കുഞ്ഞുപെണ്ണ്-82) അന്തരിച്ചു.സഹോദരങ്ങൾ: മാത്തൻ , പാപ്പച്ചൻ (പെരിങ്കരി). കുഞ്ഞമ്മ
മീനങ്ങാടി: കൃഷ്ണഗിരി പുത്തയത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (85) അന്തരിച്ചു. മക്കള്: വത്സ, ഷാജി, സജി, സാബു (ട്രസ്റ്റി, മീനങ്ങാടി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോള്സ് യാക്കോബായ സുറിയാനി കത്തീഡ്രല്). മരുമക്കള്: ജോര്ജ് വര്ഗീസ്, ഷീബ, സോമിനി, സിജി. 

ജഗന്നാഥൻ
കല്പറ്റ: ഹോട്ടൽത്തൊഴിലാളി പുത്തൂർവയൽ ക്വാറിവളവിൽ ജയന്ത് നിവാസിൽ ജഗന്നാഥൻ (ജഗതി - 52) അന്തരിച്ചു. മക്കൾ: ജയന്ത്, ജനനി, ജയശ്രീ. മരുമക്കൾ: ഗോപി, സന്തോഷ്.

  നാരായണന്കുട്ടി 
   സുല്ത്താന്ബത്തേരി: ചെതലയം പ്ലാത്തോട്ടത്തില് നാരായണന്കുട്ടി (61) അന്തരിച്ചു. ഭാര്യ: സതീദേവി. മക്കള്: സുധീഷ്, സുനീഷ്. മരുമക്കള്: വിജിഷ, സൗമ്യ. സഹോദരങ്ങള്: സത്യശീലന്, പരേതരായ ലീലാമണി, മുരളീധരന്. 

മാളു അമ്മ
ബിലാത്തികുളം: നടയ്ക്കൽത്താഴം മാളു അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ (എസ്.ബി.ഐ.). മക്കൾ: ശിവദാസൻ (റിട്ട. എസ്.ബി.ഐ.), നിർമല, രാധാമണി, ഉഷ, ഗീത, സീനി. മരുമക്കൾ: വസന്ത, പരേതനായ ടി.എം. പത്മനാഭൻ, ഒ.കെ. ബാലകൃഷ്ണൻ (റിട്ട. ഹാൻഡക്സ്), രാജൻ (തൃശ്ശൂർ), ചന്ദ്രൻ, ബാബു. 

പുളിക്കാൽ കൃഷ്ണൻ നായർ
ബോവിക്കാനം: പഴയകാല കോൺഗ്രസ് നേതാവ് മുളിയാർ പാണൂരിലെ പുളിക്കാൽ കൃഷ്ണൻ നായർ (85) അന്തരിച്ചു. മുളിയാർ സഹകരണ ബാങ്ക് പ്രസിഡന്റ്, മുളിയാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പെരിയ പൂക്കളത്ത് തറവാട് പ്രസിഡന്റ്, മുണ്ടോൾ അയ്യപ്പ സേവാസമിതി സ്ഥാപക പ്രസിഡന്റ്, പാണൂർ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണൻ നമ്പ്യാർക്കൊപ്പം കോൺഗസ് പ്രവർത്തനരംഗത്ത് മുളിയാറിൽ സജീവ സാന്നിധ്യമായിരുന്നു. മുളിയാറിലെ നിരവധി വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കരുണാകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കൃഷ്ണൻ നായർ ഡി.ഐ.സി.യിലും നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇടയില്യം മാധവിഅമ്മ. മക്കൾ: ഇ.ശാരദ, രമണി, ചന്ദ്രൻ, മോഹനൻ (ആലിയ ഹയർ സെക്കൻഡറി സ്കൂൾ, പരവനടുക്കം, രവി (മഹേന്ദ്ര ഫിനാൻസ്, ബെംഗളൂരു).മരുമക്കൾ: ബാലകൃഷ്ണൻ നായർ (ആദൂർ), ശ്രീകല (കുണ്ടംപാറ), ശാന്തിനി (മഹാലക്ഷ്മിപുരം, ചട്ടഞ്ചാൽ), ദീപ (പയ്യന്നൂർ), പരേതനായ കുമാരൻ നായർ (മുണ്ടാങ്കുളം). സഹോദരങ്ങൾ: പി.ഗോപാലൻ നായർ (പാണൂർ), ശാന്ത (മുടാംകുളം), പരേതനായ പി.കുഞ്ഞമ്പു നായർ (പാണൂർ). 

വി.സി.നാരായണൻ
മാലൂർ: മള്ളന്നൂർ കൈതോട്ട, വാഴയിൽചാൽ വീട്ടിൽ വി.സി.നാരായണൻ (80) അന്തരിച്ചു. ഭാര്യ: വെണ്ണപ്പാലൻ സരോജിനി. മക്കൾ: വി.രത്നാകരൻ, ശോഭന, പ്രസന്നൻ, രാജേഷ്. 

ലീലമേനോന്
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റോഡില് ലീലവിലാസില് പരേതനായ തത്തംപ്പിള്ളി കുമാരമേനോന്റെ (റിട്ട. സി.എസ്.ടി. മാനേജര്) ഭാര്യ ചേലേക്കാട്ട് ലീലമേനോന് (85) അന്തരിച്ചു. മക്കള്: സി. ശോഭാറാണി (റിട്ട. ബാങ്ക് മാനേജര്, കനറാ ബാങ്ക്), സി.സുരേഷ് കുമാര് (ഫസ്റ്റ് അഡീ. ജില്ലാ ജഡ്ജി, കോഴിക്കോട്). മരുമക്കള്: കെ. ഉണ്ണികൃഷ്ണന്, ഉമാദേവി.

കത്രീന  
ചാലക്കുടി: കൈതവളപ്പില് പരേതനായ ലോനയുടെ ഭാര്യ കത്രീന (81) അന്തരിച്ചു. മക്കള്: മേരി, എല്സി, ബീന, ബാബു, ഷാജു, ഷൈജി, സിനി.മരുമക്കള്: ആല്ബര്ട്ട്, ദേവസി,ജോര്ജ്, ബീന, അജിത, വര്ഗീസ്, ഡേവിസ്.   

ചക്കിപ്പെണ്ണ് 
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് അറക്കപ്പറമ്പില് പരേതനായ ശങ്കരന്റെ ഭാര്യ ചക്കിപ്പെണ്ണ് (86) അന്തരിച്ചു. മക്കള്: ദേവകി, തങ്ക, സുകുമാരന്, ബാബുരാജ്. മരുമക്കള്: ആനന്ദന്, ബീന.

അന്നമ്മ
ചൊവ്വൂർ: പുഴയ്ക്കൽ പരേതനായ വാറപ്പന്റെ ഭാര്യ അന്നമ്മ (87) അന്തരിച്ചു. മക്കൾ: മേരി, ആനി, ലില്ലി, ജോൺസൻ, അൽഫോൺസ, ഫ്രാൻസിസ്, ടോണി, ഓമന.
 മരുമക്കൾ: ജോസ്, ലിസി, ജോസ്, മേഴ്സി, റൂബി, ലൂവിസ്, പരേതരായ അന്തോണി, വർഗീസ്. 

സത്യൻ
ചങ്ങരംകുളം: മൂക്കുതല കാഞ്ഞിയൂർ കാരയിൽ സത്യൻ (58) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: നിഷ, ജിഷ, ജിജേഷ്. മരുമക്കൾ: മധു, റിജു, ലിയ. 

മുസ്തഫ
മഞ്ചേരി: പന്തല്ലൂർ മുടിക്കോട് വടക്കുപറമ്പ് ചെട്ടിയൻതൊടിക മൊയ്തീന്റെയും പരേതയായ നബീസയുടെയും മകൻ മുസ്തഫ (38) അന്തരിച്ചു. ഏറനാട് താലൂക്ക് ഓഫീസിൽ ടൈപ്പിസ്റ്റായിരുന്നു. ഭാര്യ: ഫാത്തിമ ഫഹ്മിദ. മക്കൾ: ഫാരിഹ, ഫാരിഹ്. സഹോദരങ്ങൾ: ഹനീഫ, ആരിഫ, ഉമ്മുകുൽസു, സലീം, മുംതാസ്, ഉബൈദ്, ബിൻസിയ. 

ആയിഷ
എടക്കര: നല്ലംതണ്ണി തരിപ്പപ്പൊയിൽ പരേതനായ ഇല്ലിതൊടി കോയാമുവിന്റെ ഭാര്യ ആയിഷ (72) അന്തരിച്ചു. മക്കൾ: സീനത്ത്, മറിയ, ജമീല, ഹംസ, സുഹ്റാബി. മരുമക്കൾ: ഉമ്മർ, ജൽസിയ, ബഷീർ.

അബൂബക്കർ 
എടക്കര: വഴിക്കടവ് പുവ്വത്തിപ്പൊയിലിലെ മാഞ്ചേരി അബൂബക്കർ (63) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: ഹാരിസ്, ജാഫർ, റസീന, ഷാഹിന. മരുമക്കൾ: മതീൻ, അബ്ദുൾറഷീദ്, ജുബൈരിയ, ഹസീന.

മേയർ അജിതാ വിജയന്റെ അച്ഛൻ മാധവൻനായർ
പാലയ്ക്കൽ (തൃശ്ശൂർ): തൃശ്ശൂർ കോർപ്പറേഷൻ മേയർ അജിതാ വിജയന്റെ അച്ഛൻ പാലിശ്ശേരി ആറോക്കിൽ വീട്ടിൽ മാധവൻനായർ (83) അന്തരിച്ചു. ഭാര്യ: അമ്മിണി. മറ്റു മക്കൾ: ശശികുമാർ, അനിൽകുമാർ, അനിതകുമാരി. മരുമക്കൾ: മായ, ടി. വിജയകുമാർ (സി.പി.ഐ. കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി), പരേതനായ എം. മോഹനൻ. 

  രാമൻകുട്ടി 
കൊണ്ടാഴി: സൗത്ത് കൊണ്ടാഴി അത്തിക്കുണ്ട് ചക്കംകുളങ്ങര വീട്ടിൽ രാമൻകുട്ടി (49) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: അഞ്ജലി, അജിത്.

തങ്കം
പെരിങ്ങോട്ടുകര: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ വടക്കുംമുറി തണ്ടാശ്ശേരി പരേതനായ ശങ്കരനാരായണന്റെ ഭാര്യ തങ്കം (83) അന്തരിച്ചു. മക്കൾ: രേണുക (റിട്ട. സബ് രജിസ്ട്രാർ), ജിനദേവൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി), പവനൻ, ബിപിൻ (കേരള പോലീസ്). 

പദ്മനാഭ അയ്യര്
ചേലക്കര: വെങ്ങാനെല്ലൂര് പടിഞ്ഞാറ്റുമുറി വെള്ളാലത്ത് പുത്തന്മഠത്തില് പദ്മനാഭ അയ്യര് (68) അന്തരിച്ചു. ചേലക്കര എലിയപ്പറ്റ അന്തിമഹാകാളന്കാവ് ക്ഷേത്രത്തിലെ മുന് മേല്ശാന്തിയാണ്. ഭാര്യ: സുന്ദരിയമ്മാള്. മക്കള്: അനന്തലക്ഷ്മി, രാജേശ്വരി.  

മുഹമ്മദ് കുട്ടി
തിരൂർ: മുത്തൂർ സ്വദേശി അതിയത്തിൽ കാരാട്ടിൽ മുഹമ്മദ്കുട്ടി (കുഞ്ഞുട്ടി -68) അന്തരിച്ചു. ഭാര്യ: ആയിശ ബീവി. മക്കൾ: അസൈനാർ, ഫൈസൽ, ഷംസുദ്ദീൻ, സൈതലവി, ശരീഫ്, ഫാത്തിമ, ഉമ്മുസൽമ. മരുമക്കൾ: നസീറ, ഫൗസിയ, ഷമീമ, നാജിയ, നൗഷിബ, അസ്കർ, ഷിഹാബ്.

ഹുസൈൻ
തിരൂർ: തലക്കടത്തൂർ ഓവുങ്ങൽ സ്വദേശി നെല്ലേരി ഹുസൈൻ (62) അന്തരിച്ചു. ഭാര്യ: സുലൈഖ. മകൻ: സഫ്വാൻ. സഹോദരങ്ങൾ: സൈതലവി, അബ്ദുറഹ്മാൻ, മുയ്തീൻകുട്ടി, ആയിശുമ്മു, ഫാത്തിമ, ആമിനു, പരേതനായ മുഹമ്മദ്.

ആയിഷക്കുട്ടി
നീറാട്: കുട്ടശ്ശേരി പറമ്പിൽ പരേതനായ കാരടി മുഹമ്മദിന്റെ ഭാര്യ പാതിരിക്കോടൻ ആയിഷക്കുട്ടി (71) അന്തരിച്ചു. മക്കൾ: സഹീർ, ഹാറൂൺ, ഫൈസൽ. 

വിനോദിനി അമ്മ
തൃക്കണാപുരം: ചേനിവീട്ടിൽ മഠത്തിൽ പരേതനായ ശ്രീനാരായണന്റെ ഭാര്യ നായ്ക്കത്ത് വിനോദിനി അമ്മ (80) അന്തരിച്ചു. മക്കൾ: അശോകൻ, ഷൈലജ. മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ, അജിത. 

ജാന്സി 
കടവന്ത്ര: പരിമണത്ത് വീട്ടില് ചാക്കോയുടെ ഭാര്യ ജാന്സി (73) അന്തരിച്ചു. മക്കള്: വത്സന്, ഡിക്സന്, ജിന്സി. മരുമക്കള്: നിക്സണ്, ദീപ. 

സീന മരിയ
കല്ലഞ്ചേരി: നീണ്ടകര കൈതോടി ബേബിച്ചന്റെ ഭാര്യ സീന മരിയ (43) അന്തരിച്ചു. കുമ്പളങ്ങി കമ്യൂണിറ്റി ഹെല്ത്ത് സെന്ററിലെ നഴ്സാണ്. മക്കള്: ലിയോണ്, ആന് മരിയ. 

കുട്ടമ്മ
കുമ്പളം: ചിറ്റേഴത്ത് വീട്ടില് ശങ്കരന്റെ ഭാര്യ കുട്ടമ്മ (96) അന്തരിച്ചു. മക്കള്: രത്തന്, സുധര്മ, സതീശന്, അജയഘോഷ്. മരുമക്കള്: സുലോചന, ശ്രീധരന്, മോളി, ചിത്ര.

 മറിയംകുട്ടി 
അങ്കമാലി: മൂക്കന്നൂർ വെളുത്താൻ വീട്ടിൽ ഔസേഫിന്റെ ഭാര്യ മറിയംകുട്ടി (90) അന്തരിച്ചു. മക്കൾ: ജേക്കബ്, ജിജി ഷാജു. മരുമക്കൾ: ത്രേസി, ഷാജു. 

 അന്നമ്മ 
കൂത്താട്ടുകുളം: പൂവക്കുളം കൊച്ചുകുന്നേൽ പരേതനായ കെ.എ. അവിരയുടെ ഭാര്യ അന്നമ്മ (94) അന്തരിച്ചു. പരേത പൂവക്കുളം പന്തലാനിക്കൽ കുടുംബാംഗമാണ്. മക്കൾ: മോളി, സാറാക്കുട്ടി, ജോയി, സണ്ണി, മിനി. മരുമക്കൾ: എ.വി. ജോർജ് അന്ത്യാൽ, ലിഷ കാലാപ്പിള്ളിൽ, ആലീസ് അമ്പഴത്താട്ടിൽ, സണ്ണി കുറുമഠത്തിൽ, പരേതനായ ബാബു ഹരിപ്പാട്. 

മീരാൻ
കുനിശ്ശേരി: കുതിരപ്പാറ പരുത്തിക്കാട്ടിൽ പരേതനായ മൊയ്തീൻകുട്ടി രാവുത്തറുടെ മകൻ മീരാൻ (67) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: യൂസഫ് (സൗദി), അബ്ദുള്ള, അഷറഫ്. മരുമക്കൾ: സജിന, ഷാജിത, ആബിയ (റെയിൽവേ). 

അനിത
ചിറ്റൂർ: ചെറിയ കുറ്റിപള്ളം വേലുചാമിയുടെ ഭാര്യ അനിത (39) അന്തരിച്ചു. മക്കൾ: ആര്യ, അനീഷ്.

 മാധവി 
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് റിട്ട. ഫോറസ്റ്റ് ഓഫീസർ രാമകൃഷ്ണന്റെ ഭാര്യ മാധവി (73) അന്തരിച്ചു. കണക്കന്നൂർ എ.എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: ധനലക്ഷ്മി, അമ്പിളി, ദിനേശ്. മരുമക്കൾ: മണികണ്ഠൻ, സുധീഷ്കുമാർ, രേണു .  

ഭാഗ്യലക്ഷ്മി 
വാണിയംകുളം: ചോറോട്ടൂർ കൊടക്കാട്ടുതൊടി മഠം പരേതനായ ലക്ഷ്മണയ്യരുടെ ഭാര്യ ഭാഗ്യലക്ഷ്മി (80) അന്തരിച്ചു. തൃക്കങ്ങോട് ശ്രീരാമാനന്ദ എൽ.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഉമാമഹേശ്വരി, ചെന്തിൽനാഥ്, ഹേമാംബിക. 

മറിയം
പോത്താനിക്കാട്: ചാത്തമറ്റം വള്ളിപ്ലാവിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയം (84) അന്തരിച്ചു. പരേത വാരപ്പെട്ടി പാണ്ടിയപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ബെന്നി, മാത്യു, എൽദോസ്, മേരി. മരുമക്കൾ: സാറാക്കുട്ടി, വത്സ, റീന, ഷിബി, ജിജി കണ്ണാപറമ്പിൽ പോത്താനിക്കാട്. 

അമ്മിണി
ശാസ്താമുകള്: വെണ്ണിക്കുളം വില്ല റോഡില് നെടുങ്ങാപ്പുഴ എന്.എസ്. തങ്കപ്പന്റെ (റിട്ട.കെ.എസ്.ആര്.ടി.സി., ആര്.ടി.ഒ.) ഭാര്യ അമ്മിണി (കൃഷ്ണമ്മ -71) അന്തരിച്ചു. മക്കള്: പ്രവീണ്കുമാര്, പ്രീത, പ്രീതി. മരുമക്കള്: സ്മിത, പ്രദീപ്കുമാര്, വിപിന്ദാസ്.

കുമാരൻ 
 പറവൂർ: നന്തികുളങ്ങര കക്കുഴികുന്നിൽ കുമാരൻ (74) അന്തരിച്ചു. അങ്കമാലി ടെൽക്കിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: മണി. മക്കൾ: സജീവ് (മ്യൂസിക് ഡയറക്ടർ), അജീവ് , ലാലി. മരുമക്കൾ: കുമാരൻ (ആർട്ടിസ്റ്റ്), റീജ, സബിത. 

നടരാജന്
ഈസ്റ്റ് ചേരാനല്ലൂര്: ഓണംമ്പിള്ളി പുത്തന്കുടി വീട്ടില് പരേതനായ വേലുക്കുട്ടന്റെ മകന് നടരാജന് (73) അന്തരിച്ചു. ഭാര്യ: ചെങ്ങല് കിഴക്കാംപുറത്തുകുടി കുടുംബാംഗം തിലോത്തമ. മക്കള്: ബിജു, ബിജി. മരുമക്കള്: ബിന്ദു, സജീവ് ചൂണ്ടാതുരുത്തി.

പി.സി.റെബേക്ക
ചുങ്കപ്പാറ: സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുപ്പക്കൽ പരേതനായ കെ.സി.ചാക്കോ സാറിന്റെ ഭാര്യ പി.സി.റെബേക്ക (76-സെന്റ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ റിട്ട. അധ്യാപിക) അന്തരിച്ചു. പുനമഠം കുടുംബം. മക്കൾ: ജിജോ ജേക്കബ് (യു.കെ.), ഡോ. ജിജു ജേക്കബ് (ബഹ്റൈൻ), ഡോ. ബിജോയ് ജേക്കബ് (കോഴിക്കോട്). മരുമക്കൾ: ഷീല (യു.കെ.), ഡോ. ഷൈൻ (ബഹ്റൈൻ), ഡോ. ശോഭ (കോഴിക്കോട്). 

എൻ.ജെ.മാത്യു
ഇടുക്കി: ഞാവള്ളിൽ എൻ.ജെ.മാത്യു (കുഞ്ഞേട്ടൻ-82) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി (എരുമേലി കണയങ്കൽ കുടുംബാംഗം). മക്കൾ: റെജി, മേഴ്സി, റോയി, സജി, ടോമി, ജെബിൻ, ജോംസി.  

എം.കെ.രാജൻ
ഉപ്പുതറ: മാക്കപ്പതാൽ മക്കപ്പുഴയിൽ എം.കെ.രാജൻ (72) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: രാജി, രാജേഷ്. 

ഔസേപ്പച്ചൻ
കുഞ്ചിത്തണ്ണി: പോത്തുപാറ കാടൻകാവിൽ ഔസേപ്പച്ചൻ (78) അന്തരിച്ചു. ഭാര്യ: റാണി തങ്കമണി (കൊച്ചുകരോട്ട് കുടുംബാംഗം). മക്കൾ: അനു, ജോണി. 

പി.എസ്. നടരാജപിള്ളയുടെ മകൻ എൻ.വെങ്കിടേശൻ
തിരുവനന്തപുരം: പേരൂർക്കട കോമളലക്ഷ്മി മന്ദിരത്തിൽ മുൻ മന്ത്രി പി.എസ്.നടരാജപിള്ളയുടെ മകൻ എൻ.വെങ്കിടേശൻ (82) അന്തരിച്ചു. ഖാദിബോർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സ്വർണാബായി. മക്കൾ: വി.നടരാജൻ (ഹിന്ദുസ്ഥാൻ  ലാറ്റക്സ്), വി.നാരായണൻ (സി.ഇ.ഒ., ഐവിറോക്സ്, മധുരൈ) അഡ്വ. എസ്.കെ.ലക്ഷ്മി. മരുമക്കൾ: കെ.ഷീല, കെ.ആർ.പ്രീത (എൽ ആൻഡ് ടി. ടെക് സർവീസ്, െബംഗളൂരു), എസ്.ഗോപകുമാർ (എസ്.ബി.ഐ.). 

എം.രവീന്ദ്രൻ നായർ
തിരുവനന്തപുരം: ചെറിയകൊണ്ണി ഇറയംകോട് സന്തോഷ്ഭവനിൽ എം.രവീന്ദ്രൻ നായർ (79) അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: ശാന്തകുമാർ, ജയകുമാരി, സന്തോഷ്കുമാർ, ജയശ്രീ. മരുമക്കൾ: ഗീത, പരേതനായ വിജയകുമാർ, സൗമ്യ, വിജയകുമാർ. 

എല്.ദേവകി അമ്മ
നേമം : സ്റ്റുഡിയോ റോഡ് ഗീതാഞ്ജലിയില് എല്.ദേവകി അമ്മ (88) അന്തരിച്ചു. മക്കള്: സരോജിനി അമ്മ, മോഹന്കുമാര്. മരുമക്കള്: ഒ.എസ്.പ്രേമചന്ദ്രന് നായര്, ഗീതാദേവി എല്. 

ഖദീജാബീവി
കണിയാപുരം: പള്ളിപ്പുറം ചെട്ടിയാവിളാകം വീട്ടിൽ പരേതനായ എം.കെ.അഹമ്മദിന്റെ ഭാര്യ ഖദീജാബീവി (95) അന്തരിച്ചു. 

എം.എ.ബോസ്
ചിറ്റൂർ: മഠത്തുംപറമ്പിൽ (ചെട്ടിക്കുടിയിൽ) എം.എ.ബോസ് (കുഞ്ഞുമണി-62) അന്തരിച്ചു. ഭാര്യ: സതി (മണ്ണൂർ എടപ്പാട്ട് കുടുംബാംഗം). മക്കൾ: രേഖ, രഹ്ന, താര. മരുമക്കൾ: രാജേഷ്, അജേഷ്. 

ഏലി
തുടങ്ങനാട്: പാമ്പാറയിൽ പരേതനായ അബ്രാഹമിന്റെ ഭാര്യ ഏലി (95) അന്തരിച്ചു. ഉള്ളനാട് കിഴക്കേപറമ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ്, അബ്രാഹം, സിസ്റ്റർ മേഴ്സി (എഫ്.സി.സി., പാലാ), സിസ്റ്റർ ആൻസി (എസ്.എച്ച്. കോൺവെന്റ് നരിയങ്ങാനം), ഏലിയാമ്മ, സെബാസ്റ്റ്യൻ (റിട്ട. ബി.ഡി.ഒ. ളാലം ബ്ലോക്ക്), ആലീസ്, മാത്യു, പരേതരായ ഐസക്, തോമസ്.  ചാണ്ടി ഫിലിപ്പോസ്
അറക്കുളം: പൊങ്ങോലയിൽ ചാണ്ടി ഫിലിപ്പോസ് (80) അന്തരിച്ചു. ഭാര്യ: അറക്കുളം വെളിയത്തുമാലിൽ കുട്ടിയമ്മ. മക്കൾ: ടെൻസി, എൽസീന. 

കമലാക്ഷിയമ്മ
കോഴഞ്ചേരി: പാമ്പാടിമൺ കളരിക്കൽ പരേതനായ കെ.വി.കേശവന്റെ ഭാര്യ കമലാക്ഷിയമ്മ (86) അന്തരിച്ചു. മക്കൾ: മോഹനൻ, ഓമന, നിർമല. മരുമക്കൾ: സുധർമ്മ, ശശി, സുകുമാരൻ. 

കെ.കെ.സുകുമാരൻ
ചിറ്റാർ: കരിമ്പിൽ (മുല്ലക്കൽ) വീട്ടിൽ കെ.കെ.സുകുമാരൻ (79) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കൾ: ശ്രീജ, ശ്രീന, ശ്രീലാൽ. മരുമക്കൾ: രാജീവൻ, രഘുനാഥൻ, ഷിനി. 

ഡോ. ആർ.മുരളീധരൻ നായർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം കെ.ആർ.എ-2 വിപഞ്ചികയിൽ ഡോ. ആർ.മുരളീധരൻ നായർ (77-മുൻ ജനറൽ മാനേജർ, ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമി.) അന്തരിച്ചു. ഭാര്യ: പി.രമാഭായി (റിട്ട. പ്രൊഫ., എൻ.എസ്.എസ്. വിമെൻസ് കോളേജ്, നീറമൺകര). മക്കൾ: എം.നന്ദഗോപാൽ (ബിസിനസ്), ആർ.ദേവിക. മരുമക്കൾ: അരുൺ എസ്. (സെയിൽസ് ഹെഡ്, റിലയൻസ്-ജിയോ), മായാ നന്ദഗോപാൽ. 

ബി.പദ്മാവതി തങ്കച്ചി
തിരുവനന്തപുരം: ശാസ്തമംഗലം ശങ്കർ റോഡ് രവി ഭവനിൽ പരേതനായ രവീന്ദ്രൻ തമ്പിയുടെ ഭാര്യ ബി.പദ്മാവതി തങ്കച്ചി (89-കെ.ആർ.ടി.എം. നഴ്സറി) അന്തരിച്ചു. 

തങ്കമ്മ ലോപ്പസ്
പൊഴിയൂർ: പരുത്തിയൂർ പള്ളിവിളാകത്തിൽ  പരേതനായ മനുവലിന്റെ ഭാര്യ തങ്കമ്മ ലോപ്പസ് (89) അന്തരിച്ചു. മക്കൾ: ആൽസ്, പരേതനായ വിൽവെറ്റ്, അൽഫോൻസമ്മ, ഫാ. സ്റ്റീഫൻ, ഡെയ്സി, ജയ. മരുമക്കൾ: സബി, ബർക്കുമാൻസ്, ആഗ്നസ്, ക്ളീറ്റസ്, േജാണി. 

ശിവാനന്ദൻ
കാച്ചാണി: ചെക്കക്കോണം മുടിപ്പുര റോഡ് ലക്ഷ്മി വിഹാറിൽ ശിവാനന്ദൻ (77) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: അനു, ദിലു, ദിവ്യ. മരുമക്കൾ: രാമചന്ദ്രൻ, ശ്രീദേവി, ജിഷ്ണു. 

ഐ.എന്.ടി.യു.സി. നേതാവ് വി.സി.അലോഷ്യസ് 
ആലപ്പുഴ: ജില്ലയിലെ പ്രമുഖ ഐ.എന്.ടി.യു.സി. നേതാവും ആലപ്പുഴ ബീച്ച് മണ്ഡലം കോണ്ഗ്രസ് മുന് പ്രസിഡന്റുമായിരുന്ന ആലപ്പുഴ കുതിരപ്പന്തി വാര്ഡില് വട്ടത്തില് വി.സി.അലോഷ്യസ് (67) അന്തരിച്ചു. കയര്ത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് ഡയറക്ടര്, കേരള സ്റ്റേറ്റ് കയര്ത്തൊഴിലാളി ഫെഡറേഷന് (ഐ.എന്.ടി.യു.സി.) സംസ്ഥാന ജനറല് സെക്രട്ടറി, കയര്ലേബര് യൂണിയന് (ഐ.എന്.ടി.യു.സി.) ജനറല് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയന് കുട്ടനാട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിക്കുകയായിരുന്നു. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വീട്ടിലെത്തി ആദരാഞ്ജലി അര്പ്പിച്ചു. ഭാര്യ: ജസീന്ത അലോഷ്യസ്. മക്കള്: ഹാലിസണ്, ഹെലന് രശ്മി. മരുമകന്: ബെന്നി ജേക്കബ്. 

 ഐസിജോൺ
കായംകുളം: റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അർത്തികുളങ്ങര വീട്ടിൽ എ.ജി. ജോണിന്റെ ഭാര്യ ഐസി ജോൺ (87) അന്തരിച്ചു. മക്കൾ: സൂസമ്മ, ജോർജ് ജോൺ (ഇൻസ്പെക്ടർ ഓഫ് പോലീസ്), മേരി ജെയിംസ് (സ്റ്റേറ്റ് ടാക്സ് ഓഫീസർ, പത്തനംതിട്ട), ജേക്കബ് ജോൺ. മരുമക്കൾ: ടി. ജി.ഗീവർഗീസ്, സീന (മാനേജർ, കാനറ ബാങ്ക്, തിരുവനന്തപുരം), ജെയിംസ്, ജെമിനി. 

പി.എസ്. സോമന് ആചാരി
പെരിങ്ങാല: പ്രക്കാട്ട് മന്നത്ത് പി.എസ്.സോമന് ആചാരി (66) അന്തരിച്ചു. ഭാര്യ: സീതമ്മാള്.  

രവീന്ദ്രൻ
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താംവാർഡ്  മാവിൻചുവടിനു സമീപം മഠത്തിൽ രവീന്ദ്രൻ (68) അന്തരിച്ചു. ഭാര്യ: ലളിത. 

ലളിത രാമകൃഷ്ണന് മേനോന് 
മുംബൈ: പാലക്കാട് കിണറ്റിങ്കല് കെ. പി.ആര്. മേനോന്റെ ഭാര്യ താനെ  വൃന്ദാവന് സൊസൈറ്റിയില് ലളിത രാമകൃഷ്ണന് മേനോന് (73) അന്തരിച്ചു.  മക്കള്: അനില്, പുഷ്പ, സുനില്. ശവസംസ്കാരം ശനിയാഴ്ച  താനെയില് നടന്നു.

ആര്. ബാലകൃഷ്ണന്
ചെന്നൈ: പാലക്കാട് ഇലപ്പുള്ളി രാങ്കോടത്ത് ആര്. ബാലകൃഷ്ണന് (84) അമ്പത്തൂരില് അന്തരിച്ചു. ഭാര്യ: മല്ലിക. മക്കള്: പ്രദീപ് മേനോന് (അമ്പത്തൂര് നായര് സേവാസമാജം ജോയന്റ് സെക്രട്ടറി), പ്രീതി. മരുമക്കള്: സുധ, പ്രസാദ്. ശവസംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് അമ്പത്തൂര് ശ്മശാനത്തില്.   

പ്രൊഫ. ജി.എം.തരകൻ
 കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി നെല്ലിക്കുന്നം ചാമക്കാലയിൽ പ്രൊഫ. ജി.എം.തരകൻ (88) അന്തരിച്ചു. തൃപ്പിലഴികം പ്ലാവിള കുടുംബാംഗമാണ്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക, തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസ്.). മക്കൾ: സി.എം.സൂസമ്മ (അസോസിയേറ്റ് പ്രൊഫസർ, മാർത്തോമ കോളേജ്, ആയൂർ), സി.എം.എലിസബത്ത് (എസ്.ബി.ഐ., ആറന്മുള), സി.എം.അന്നമ്മ (സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ്., കൊട്ടാരക്കര). മരുമക്കൾ: മാത്യൂസ് കെ.ലൂക്ക് (നോട്ടറി, കൊട്ടാരക്കര), ഡോ. ജോർജ് തോമസ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ), ഡോ. ബിജു മാത്യു (ഫാത്തിമ മാതാ കോളേജ്, കൊല്ലം).

 

ഓമന അമ്മ
നെടുവത്തൂർ: ചൂരയ്ക്കാട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഓമന അമ്മ (98) അന്തരിച്ചു. മക്കൾ: സുശീലാദേവി, രാധാമണി, ഹൈമാവതി അമ്മ, പരേതരായ രാജേന്ദ്രൻ നായർ, രവികുമാർ. മരുമക്കൾ: ശിവശങ്കരൻ നായർ, പരേതനായ അപ്പുക്കുട്ടൻ പിള്ള, മുരളീധരൻ പിള്ള, പരേതയായ രമാദേവി, സരസ്വതി അമ്മ. 

കുട്ടപ്പൻ പിള്ള
കിഴക്കേ കല്ലട: തെക്കേമുറി ശ്രീനിലയത്തിൽ (ചരുവിള) കുട്ടപ്പൻ പിള്ള (കുട്ടൻ പിള്ള-92, വിമുക്തഭടൻ) അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ശ്യാംകുമാർ (അസി. എൻജിനീയർ, ബ്രഹ്മോസ്, തിരുവനന്തപുരം), വിനോദ്കുമാർ (അസിസ്റ്റന്റ് പ്രൊഫസർ, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി), അനിത. മരുമക്കൾ: സുധാദേവി, ശുഭ, എ.ജി.സുനിൽകുമാർ ഐക്കര. 

എം.ദേവരാജൻ
ഉമയനല്ലൂർ: നടുവിലക്കര രാജ്ഭവനിൽ എം.ദേവരാജൻ (68-റിട്ട. അധ്യാപകൻ, എച്ച്.എസ്. ചാത്തന്നൂർ) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ബാലുരാജ്, ബിപിൻരാജ്. 

സീതാലക്ഷ്മി അമ്മ
കൊല്ലം: തെക്കേവിള കന്നിമ്മേൽചേരിയിൽ രവി വിഹാറിൽ പരേതനായ പി.മാധവൻ പിള്ളയുടെ ഭാര്യ സീതാലക്ഷ്മി അമ്മ (74) അന്തരിച്ചു. മക്കൾ: രവികുമാർ എം.എസ്. (സ്വാതി കേബിൾസ്), മദൻകുമാർ എം.എസ്. , കൃഷ്ണകുമാർ എം.എസ്.