കോഴിക്കോട്: മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം ഒ.ബി. റോഡിൽ സ്നേഹാനഗർ റെസിഡൻറ്്സ് അസോസിയേഷൻ എ2 ശ്രീജിത്ത് വീട്ടിൽ രാജഗോപാൽ (68-റിട്ട. മർച്ചന്റ് നേവി) അന്തരിച്ചു. ഭാര്യ: സ്നേഹലത. മക്കൾ: ജിത രാജഗോപാൽ (ബഹ്റൈൻ), ജിതിൻ രാജഗോപാൽ (മർച്ചന്റ് നേവി). മരുമക്കൾ: അജിത്കുമാർ (മർച്ചന്റ് നേവി), അമൃത. 

അതൃമാൻകുട്ടി 
ചേളന്നൂർ: പള്ളിപ്പൊയിൽ മണ്ടോടി അതൃമാൻകുട്ടി (88) അന്തരിച്ചു. ഭാര്യ: ആയിശൈ തയ്യുള്ളയിൽ. മക്കൾ: ഷഹീദ് എം. (റിയാദ്), സുബീർ അലി, നംഷീദ് (സീനിയർ ഓഡിറ്റർ, സഹകരണ വകുപ്പ്, കോഴിക്കോട്), ശാഹിദ ആരാമ്പ്രം, മുനീറ (മെഡിക്കൽ കോളേജ്, കോഴിക്കോട്), മരുമക്കൾ: അഹമ്മദ് കുട്ടി (മലബാർ ഹോട്ടൽ, മാങ്കാവ്),  പരേതനായ സുബൈർ, ഫൈസലാബി ആരാമ്പ്രം, സജ്ന, ഫെമിന . സഹോദരങ്ങൾ: കുഞ്ഞിക്കുട്ടിയാലി അബ്ദുള്ള, മുഹമ്മദ് , പരേതരായ ഉസ്സയിൻ കുട്ടി വള്ളുവപ്ര, മൊയ്തി കുന്നുമ്മൽ, കുഞ്ഞിക്കലന്തൻ മാക്കോയിൽ. 

 പാർത്ഥസാരഥി
മാവൂർ: കോഴിക്കോട് പൊറ്റങ്ങാടി പരേതനായ ചാത്തുണ്ണിയുടെ മകൻ പാർത്ഥസാരഥി (81-റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ഗീത, പ്രമോദ് , ബീന, ബിന്ദു. മരുമക്കൾ: ബാബുരാജ്, സുരേഖ, സതീശൻ , വിനോദ് . സഹോദരങ്ങൾ: അനീഷ് കുമാർ, ദിലീപ് പ്രേംനാഥ്, ചിത്രാംഗദൻ, അരുണകുമാരി, പരേതരായ രാധാകൃഷ്ണൻ, സരളാദേവി, പ്രസന്നകുമാരി.

മാധവിയമ്മ
പെരുമ്പള: പരേതനായ കെ.മുത്തുനായരുടെ ഭാര്യ മേലത്ത് മാധവിയമ്മ (84) അന്തരിച്ചു.മക്കള്: എം.മാധവന്, എം.പദ്മിനി, എം.നാരായണന് (ഗള്ഫ്), എം.രാധാകൃഷ്ണന്. മരുമക്കള്: വി.രമണി, സരോജിനി, ലക്ഷ്മി, പരേതനായ സി.പി.നാരായണന്. സഹോദരങ്ങള്: നാരായണന് നായര്, പരേതരായ മാലങ്കു നായര്, ചോയിച്ചയമ്മ, കുഞ്ഞമ്പു നായർ.

ശ്യാമള
പിലാത്തറ: കണ്ടോന്താറിലെ വടക്കേപുരയിൽ ശ്യാമള (59) അന്തരിച്ചു. പരേതരായ നാരായണൻ വിശ്വകർമയുടെയും പാർവതിയുടെയും മകളാണ്. ഭർത്താവ്: കെ.ടി.ശങ്കരൻ. മക്കൾ: വിനോദ്, ബിന്ദു, ബിജു. മരുമക്കൾ: സത്യൻ (പുളിമ്പറമ്പ്), ശ്രിത (പിലിക്കോട്). 

സദാനന്ദൻ നമ്പ്യാർ
മയ്യിൽ: കയരളത്തെ പരേതരായ വെള്ളുവ രയരോത്ത് നാരായണൻ നമ്പ്യാരുടെയും (റിട്ട. സർവേയർ, തമിഴ്നാട്) കുന്നത്ത് പുതിയവീട്ടിൽ നാരായണിയമ്മയുടെയും മകൻ കെ.പി.സദാനന്ദൻ നമ്പ്യാർ (65) അന്തരിച്ചു. ഭാര്യ: പദ്മിനി (മുല്ലക്കൊടി). സഹോദരങ്ങൾ: മല്ലിക (ചെങ്ങളായി), വിജയലക്ഷ്മി, പരേതനായ രാമദാസ് (മയ്യിൽ എട്ടയാർ). 

ചാത്തു
വടകര: ഒഞ്ചിയം രക്തസാക്ഷി മേനോൻ കണാരന്റെ മകനും സി.പി.എം. മനക്കൽ ബ്രാഞ്ച് അംഗവുമായ പി.എം. ചാത്തു (73) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരനായിരുന്നു. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നടന്ന  പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത്  സമരങ്ങളിൽ പങ്കെടുത്ത് പോലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ. മക്കൾ: ഷാഗിർ ലാൽ, ഷബീഷ് കുമാർ, ഷാൽജിത്ത്. 

എം.എം. വേലായുധൻ
മേത്തോട്ടുതാഴം: മേത്തോട്ടുമീത്തൽ വേലായുധൻ (75) അന്തരിച്ചു. ഭാര്യ: പി. ശാന്ത. മക്കൾ: ജിലു, ഷാജു, ഷിബു. മരുമക്കൾ: സുജയ, റീന, അനിത. സഹോദരങ്ങൾ: പരേതനായ ബാലൻ, കുട്ടായി, കുമാരൻ, ദമയന്തി, കല്യാണി, വാസു, വിലാസിനി, സുഭാഷിണി. 

വിജയൻ
പൂക്കോട്: നാണോത്ത് ഹൗസിൽ മാറോളി വിജയൻ (70) അന്തരിച്ചു. സൗത്ത് കൂത്തുപറമ്പ് യു.പി. സ്കൂൾ റിട്ട. പ്യൂണാണ്. ഭാര്യ: സരോജിനി. മക്കൾ: സജു, രജീഷ്, വിജീഷ്. സഹോദരങ്ങൾ: സൗമിനി, വസന്ത (കോങ്ങാറ്റ), സാവിത്രി, പരേതയായ രോഹിണി (പാറാൽ).

ശാന്തഭായ് 
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പരേതനായ മദൻ നായകിന്റെ ഭാര്യ ശാന്തഭായ് (85) അന്തരിച്ചു. മക്കൾ: എം.നാഗരാജ് (കാഞ്ഞങ്ങാട് ദീപാ ഗോൾഡ്, രാജ്റസിഡൻസി സ്ഥാപന ഉടമ), എം.ബാൽരാജ് (ബി.ജെ.പി. ജില്ലാ സെക്രട്ടറി, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ), പൂർണിമ, ബേബി.മരുമക്കൾ: ദീപ നാഗരാജ്, വന്ദന ബൽരാജ്, കെ.വി.പ്രഭു (ബെംഗളൂരു), ഗണപതി ഷേണായി (മംഗളൂരു).    

കുഞ്ഞപ്പ പൊതുവാൾ
പിലാത്തറ: കൈതപ്രം ചെറുവച്ചേരിയിലെ വലിയ കാമ്പ്രത്ത് കുഞ്ഞപ്പ പൊതുവാൾ (93) അന്തരിച്ചു. ഭാര്യ: പരേതയായ കടവത്ത് പുത്തലത്ത് ലക്ഷ്മി അമ്മ. മക്കൾ: കുഞ്ഞിക്കണ്ണൻ (കാറമേൽ), രാജൻ (കൈതപ്രം-റിട്ട. എൻജിനീയർ, എൽ.എസ്.ജി.ഡി.), നളിനി (പുതിയാങ്കാവ്), സരോജിനി (മഹാദേവഗ്രാമം), സന്തോഷ്കുമാർ (ചെറുവിച്ചേരി), പരേതനായ കെ.പി.ശ്രീധരൻ (ചന്തപ്പുര). മരുമക്കൾ: ശാരദ, പ്രസന്ന, പദ്മിനി, രവീന്ദ്രൻ (ആധാരം എഴുത്ത്, പയ്യന്നൂർ), ശ്രീധരൻ, സജിത. 

വിലാസിനി അമ്മ
പൂക്കോട്ടുംപാടം: തോട്ടക്കര പരേതനായ പുളക്കൽ രാമൻ നായരുടെ ഭാര്യ കൂരിക്കാട് വിലാസിനി അമ്മ (80) അന്തരിച്ചു. 
മക്കൾ: വസന്തകുമാരി, കേശവദാസ്, പരേതരായ ഉണ്ണിക്കൃഷ്ണൻ, സുരേഷ്ബാബു. 
മരുമക്കൾ: സുരേന്ദ്രൻ, രാധ (ആരോഗ്യവകുപ്പ്, ചെറുകോട്), ഷൈലജ (മർക്കെെന്റെൽ ബാങ്ക്, നിലമ്പൂർ), ശ്രീഷ. 

ചന്ദ്രൻ
കൽപ്പകഞ്ചേരി: കല്ലിങ്ങൽപറമ്പ് ഹയർസെക്കൻഡറി സ്കൂളിന് സമീപം മുടവങ്ങാട്ട് ചന്ദ്രൻ (68) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: രതീഷ് (യു.എ.ഇ.), സ്വപ്ന, സജീഷ്. 
മരുമക്കൾ: ബാബു, അമൃത, ഷിജിത. 
സഹോദരങ്ങൾ: ഭാസ്കരൻ, പദ്മനാഭൻ, രവീന്ദ്രൻ, മോഹൻദാസ്, ജാനകി, ലീല, വിശ്വമതി, വത്സല. 

സൈതു മുസ്ലിയാർ
വാഴക്കാട്: ദീർഘകാലം ആക്കോട് മഹല്ല് ഖത്തീബ് ആയിരുന്ന കളത്തിങ്ങൽ സൈതു മുസ്ലിയാർ (90) അന്തരിച്ചു. ഭാര്യ: ഫാത്തിമ. 
മക്കൾ: ആലിക്കോയ (ഗവ. യു.പി.എസ്. ചീക്കോട് ), അഹമ്മദ്, അബ്ദുൾലത്തീഫ്, ഖദീജ, സൈനബ, ആയിഷക്കുട്ടി, ഉമ്മയ്യ, സഫിയ, സൽമ. 
മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, കമ്മുക്കുട്ടി മുസ്ലിയാർ, അബ്ദുറഹ്മാൻകുട്ടി, അബൂബക്കർ, ആസിഫ് ബാവു, അസീസ്, ആമിന, സുഹറ, ഹന്നത്ത്. 

ഫാത്തിമ്മ
പുന്നയൂർക്കുളം: പരേതനായ മനയത്ത് അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഫാത്തിമ്മ (90) അന്തരിച്ചു. മക്കൾ: ആയിഷ, പരേതയായ സഫിയ, അബൂബക്കർ, പരേതയായ നഫീസ, നദീറ, താഹിറ, വാഹിദ. മരുമക്കൾ: അബൂബക്കർ, പരേതനായ മാമു, ഉസ്മാൻ, ബാവ, അബ്ദുള്ള, മുഹമ്മദ്, റംല. 

 നാരായണന് നമ്പൂതിരി  
കരിക്കാട്: ഭട്ടിയില് തെക്കേടത്ത് പരേതനായ വാസുദേവന് നമ്പൂതിരിയുടെ മകന് നാരായണന് നമ്പൂതിരി (62- റിട്ട. കെ.എഫ്.സി. ഉദ്യോഗസ്ഥന്, കൊടിയഞ്ചിറ ഭഗവതീക്ഷേത്രം ഊരാള കുടുംബം) അന്തരിച്ചു. 
  അമ്മ: പാര്വതി അന്തര്ജനം. ഭാര്യ: ശ്രിദേവി അന്തര്ജനം(എ.ജി. ഓഫീസ് തൃശ്ശൂര്). മക്കള്: നന്ദകിഷോര്, ശരണ്യ. മരുമകന്: വിനോദ്.   

പ്രഭാകരനുണ്ണി വാരിയർ
വണ്ടൂർ: നടുവത്ത് തിരുവമ്പാടി ഈശ്വരമംഗലം വാരിയം പ്രഭാകരനുണ്ണി വാരിയർ (70) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീകുമാർ (ഏറനാട് ലാറ്റക്സ് നടുവത്ത്), ശ്രീകാന്ത് (കഴകം), ശ്രീനാഥ് (നീലിമ ജൂവലറി, നടുവത്ത്). മരുമകൾ: മഞ്ജു. സഹോദരങ്ങൾ: രാജലക്ഷ്മി, വേണുഗോപാൽ, ഉണ്ണിക്കൃഷ്ണൻ, സുമംഗല, സരസ്വതി. 

ഫാത്തിമ
ചേന്നര: ചെറച്ചംവീട്ടിൽ തട്ടാൻപറമ്പിൽ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ഫാത്തിമ  (88) അന്തരിച്ചു. പെരുന്തിരുത്തിയിലെ ചേന്നര എ.എം.എൽ.പി. സ്കൂൾ പ്രഥമാധ്യാപികയായിരുന്നു. മംഗലം സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. മക്കൾ: ഹഫ്സത്ത്, സുബൈദ, അബ്ദുൾനാസർ (മസ്കറ്റ്), അഷ്ക്കറലി (പ്രഥമാധ്യാപകൻ, ചേന്നര വി.വി.യു.പി. സ്കൂൾ), ആയിശത്ത് താഹിറ, നൂർജഹാൻ. മരുമക്കൾ: യൂസഫ്, അബ്ദുൾലത്തീഫ്, ഷാജഹാൻ, റജീന, ഖൈറുന്നീസ (അധ്യാപിക, വി.വി.യു.പി.എസ്. ചേന്നര), പരേതനായ മൊയ്തീൻകുട്ടി. 

 ഫാത്തിമ
ചെർപ്പുളശ്ശേരി: എഴുവന്തല കിഴക്കുംപറമ്പിൽ പരേതനായ പോക്കറിന്റെ ഭാര്യ ഫാത്തിമ (77) അന്തരിച്ചു. മക്കൾ: അബ്ദുൾ റഷീദ് മാലിക് (പുണെ), സുഹറ, മുഹമ്മദ് അഷറഫ്, റംല, ഷമീർ ബാബു. മരുമക്കൾ: ഖദീജ, മുഹമ്മദ് ഹനീഫ, റംല, സുലൈമാൻ, ഷഹന.

അച്യുതമേനോൻ
പാലക്കാട്: മാമ്പള്ളികളം അച്യുതമേനോൻ (92-എം.എ. മേനോൻ) ഗുർഗാവിലെ (ഡൽഹി എൻ.സി.ആർ.) വസതിയിൽ അന്തരിച്ചു. ഭാര്യ: പാർവതിമേനോൻ. മക്കൾ: ഡോ. ഐശ്വര്യവർമ (ഡൽഹി).

ജോസഫ്
കറുകുറ്റി: കുടിയിരിക്കല് ജോസഫ് (92) അന്തരിച്ചു. ഭാര്യ: പരേതയായ ചിറയ്ക്കല് കൂവേലി റോസി. മക്കള്: ഫ്രാന്സിസ്, സിസ്റ്റര് എലിസബത്ത് (എഫ്.എം.എം., കൊല്ക്കത്ത), മേരിക്കുഞ്ഞ്, സെലിന, സിസ്റ്റര് ലിസി (സ്പെയിന്), അന്തോണീസ്, ബെന്നി, ഷിന, പരേതനായ വര്ക്കിക്കുഞ്ഞ് (വര്ഗീസ്). മരുമക്കള്: ഓമന, ജെസി, ജേക്കബ്, വര്ഗീസ്, ഷിജി, മാര്ട്ടിന്. 

കുഞ്ഞുപാത്തുമ്മ
ചേര്ത്തല: ആയിരംതൈ തെക്കേക്കൂറ്റ് വീട്ടില് ടി.ബി. ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ (80) അന്തരിച്ചു. മക്കള്: മുഹമ്മദ് ഷാഫി, സുല്ബത്ത്, സുബൈബത്ത് ബീഗം (കൊച്ചിന് ചാരിറ്റബിള് സൊസൈറ്റി  രക്ഷാധികാരി), ജാസ്മിന്, പരേതരായ ഫസലുദ്ദീന്, മുഹമ്മദ് ബിഗാഷ്. മരുമക്കള്: ബഷീര് (സൗദി അറേബ്യ), നസീര് ഹുസൈന് (അല്ലാന സണ്സ്, എത്യോപ്യ), ലൈല, ഷാജിത, നദീറ, പരേതനായ ഷാഫി (പറവൂര്). 

മത്തായി
പിറവം: മണീട് കല്ലിടിയില് കെ.സി. മത്തായി (കുഞ്ഞപ്പന് -76) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണ്ണത്തൂര് കാരക്കാട്ട് കുടുംബാംഗം. മക്കള്: സെലീന, സാബു, സണ്ണി, സജി. മരുമക്കള്: റോയി എയെക്കാട്ടുകുന്നേല് പെരിയപ്പുറം, സ്റ്റെല്ല, മിനി, ബിനു.

മധുസൂദനൻ പിള്ള 
മാത്തൂർ: മലഞ്ചേരിമണ്ണിൽ മധുസൂദനൻ പിള്ള (റിട്ട. െഗ്രഫ്-69) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: സുധീഷ് കുമാർ, സുജിത് കുമാർ. മരുമകൾ: രാജി. 

ജ്യോതിവാസൻ
തിരുവനന്തപുരം: കരമന മസ്ജിദ് റോഡ് തിരുവാതിരയിൽ ജ്യോതിവാസൻ (70-റിട്ട. സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: ഡോ. അരുൺ (എസ്.യു.ടി. പട്ടം, ജൂബിലി ഹോസ്പിറ്റൽ), അമിത. മരുമക്കൾ: ഡെന്നി, അർച്ചന. 

ശൈലജദേവി
തിരുവനന്തപുരം: പള്ളിച്ചൽ പുന്നമൂട് മഞ്ചാടിത്തലയ്ക്കൽ എൻ.ഗോപി (റിട്ട. ആർമി)യുടെ ഭാര്യ ശൈലജദേവി (70-റിട്ട. ഹെൽത്ത് സർവീസ്) അന്തരിച്ചു. മക്കൾ: ഗോപിക ജി.എസ്., ഗോകുല ജി.എസ്. മരുമക്കൾ: ബിനു എസ്. (ശ്രീ ഷിർദ്ദിസായി ഹെൽബൽസ്), സജിത്ത് (ഗൾഫ്). 

വിജയൻ നായർ
കാട്ടായിക്കോണം: ചന്തവിള പാട്ടുവിളാകം വിളയിൽവീട്ടിൽ വിജയൻ നായർ (60) അന്തരിച്ചു. ഭാര്യ: അംബികദേവി. മക്കൾ: ബിജുമോൻ വി., അശ്വതി എ.വി. മരുമക്കൾ: മീന എസ്.ആർ., ഉണ്ണികൃഷ്ണൻ നായർ പി. 

വിശ്വംഭരന്പിള്ള
കളിയിക്കാവിള: മങ്കാട് വയ്ക്കല്ലൂര് മേക്കെപ്പറമ്പുവീട്ടില് വിശ്വംഭരന്പിള്ള(73) അന്തരിച്ചു. ഭാര്യ: അംബികാദേവി. മക്കള്: സിന്ധു, ശ്രീകല, ശ്രീലത, ശിവകുമാര്(കുട്ടന്). മരുമക്കള്: എസ്.സുദര്ശനന്നായര്, പി.പ്രസന്നകുമാര്, ബി.സുധീര്, പി.എസ്.പ്രതിഭ. 

 ശിശുപാലൻ 
അമ്പലപ്പുഴ: കഞ്ഞിപ്പാടം രണ്ടുപറയിൽ ശിശുപാലൻ(81) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: റെജിമോൻ, ഷീബമോൾ. മരുമക്കൾ: ഷീബമോൾ, വിനോദ്.   

 ചിന്ന
പള്ളിപ്പുറം:  കായിപ്പുറം പരേതനായ കുമാരന്റെ ഭാര്യ ചിന്ന(93) അന്തരിച്ചു. മക്കൾ: തങ്കച്ചൻ, പദ്മനാഭൻ, സുരേന്ദ്രൻ, കുഞ്ഞൂഞ്ഞ്, പങ്കജാക്ഷി, തങ്കമ്മ. മരുമക്കൾ: ഓമന, ലീല, ശോഭന, ചന്ദ്രിക, കുട്ടൻ, മണിക്കുട്ടൻ. 

 ശ്യാംകുമാർ
കായംകുളം: എരുവ കിഴക്ക് കോട്ടപ്പുറത്ത് ശ്രീലകത്തിൽ ജി. ശിവൻപിള്ളയുടെ (റിട്ട. അധ്യാപകൻ എസ്.കെ.വി.എച്ച്.എസ്., പത്തിയൂർ) മകൻ ശ്യാംകുമാർ (27) അന്തരിച്ചു. അമ്മ: ഇന്ദിരാദേവി (അധ്യാപിക ഗവ.എൽ.പി.എസ്. നടുവട്ടം, പള്ളിപ്പാട്). സഹോദരി: ഗോപിക. 

നാരായണി 
ബെംഗളൂരു: വടകര തൂണേരി തടത്തില് വീട് നാരായണി (75) ബെംഗളൂരു ദൊഡ്ഡബൊമ്മസാന്ദ്രയില് അന്തരിച്ചു.  ബെല് ജീവനക്കാരിയായിരുന്നു. ഭര്ത്താവ്: പരേതനായ കെ.കെ. കുറുപ്പ്. മക്കള്: സതീഷ്, സന്തോഷ്, ബോബി. മരുമക്കള്: സുനില്, റീജ, ദീപ.

കുട്ടികൃഷ്ണന്
 ബെംഗളൂരു: പാലക്കാട് അയിലൂര് പുത്തന്വീട്ടില് കുട്ടികൃഷ്ണന് (67) ബെംഗളൂരു മേദരഹള്ളിയില് അന്തരിച്ചു. ഭാര്യ: പരേതയായ കുമരംകണ്ടത്ത് ബേബി. മകന്: വേണുഗോപാല്. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കല്പ്പള്ളി വൈദ്യുതി ശ്മശാനത്തില്. 

ശശികുമാർ പണിക്കർ
പുണെ : നിഗഡി സ്വീറ്റി അപ്പാർട്മെന്റിൽ ഫ്ലാറ്റ് നമ്പർ 206 ൽ  ശശികുമാർ പണിക്കർ (54) അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. ഭാര്യ: പരേതയായ ലത.  മക്കൾ: ഗോകുൽ, ആതിര.