ലോകമെമ്പാടുമുള്ള കരോള്‍ സംഗീത പ്രേമികള്‍ക്ക് വേണ്ടി കലാഭവന്‍ ലണ്ടന്‍ അന്താരാഷ്ട്ര തലത്തില്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്രിസ്തുമസ് കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം ഒരു ലക്ഷം, രണ്ടാം സമ്മാനം അന്‍പതിനായിരം, മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം എന്നിങ്ങനെയും നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. 

മത്സരനിബന്ധനകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കാവുന്നതാണ്.https://www.facebook.com/COCHIN.KALABHAVAN.LONDON/