ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ 2021 ഡിസംബര്‍ 5 ന് ഞായറാഴ്ച വൈകീട്ട് യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍. ആയുര്‍വേദത്തിന്റ അനന്തസാധ്യതയെക്കുറിച്ച് ലിങ്കന്‍ യൂണിവേഴ്‌സിറ്റി ലക്ചററായി വര്‍ക്ക് ചെയ്യുന്നതും യുകെയില്‍ പല സ്ഥലത്തു ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ:ശ്രീനാഥ് നായര്‍ സംവാദം നടത്തുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

www.wmcuk.org or 
ഡോ:ജിമ്മി ലോനപ്പന്‍ മൊയ്ലാന്‍ - 07470605755
സൈബിന്‍ പാലാട്ടി - 07411615189
ജിമ്മി ഡേവിഡ് - 07886308162

https://us02web.zoom.us/j/85413303264?pwd=WVM1UFFWbi9rMEFyQ2k1ZmtsUmJXZz09

Meeting ID: 854 1330 3264

Passcode: 606975

വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്