റോം: ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് വരുന്നവരുടെ യാത്രാവിലക്ക് നീട്ടി. ഇറ്റലിയിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്ന ഓര്‍ഡിനന്‍സ് ജൂണ്‍ 21 വരെ നീട്ടി ആരോഗ്യമന്ത്രി റോബര്‍ത്തോ സപേര്‍നസ ഒപ്പുവച്ചു.

വാര്‍ത്ത അയച്ചത് :  ജെജി മാന്നാര്‍