ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 മുതല്‍ 26 വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്‍കും.
         
മാഞ്ചസ്റ്റര്‍, ലൂട്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് യാത്രകള്‍ ആരംഭിക്കുന്നത്. വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണ്‍സണ്‍ - 07506810177
ഷോണ്‍ - 07795531753

വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌