സൗത്ത് പോര്‍ട്ട്: പ്രവാസികള്‍ ഓണം ആഘോഷമാക്കിയത് ജിമിക്കി കമ്മല്‍ ധരിച്ചായിരുന്നു. ബ്രിട്ടണിലെ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഓണത്തിന് കയ്യടി നേടിയത് ജിമിക്കി കമ്മല്‍ തന്നെയാവും. മാഞ്ചസ്റ്ററിന് സമീപം ബോള്‍ട്ടണിലെ പുതിയ തലമുറക്കാര്‍ മുണ്ടും ഷര്‍ട്ടും ഇട്ടു സൗത്ത്‌പോര്‍ട്ടിലെ ഫോംബീ ബീച്ചില്‍ എത്തി ജിമിക്കി കമ്മല്‍ കളിച്ചപ്പോള്‍ അതിന്റെ സ്റ്റൈല്‍ വേറൊരു ലെവലില്‍ എത്തുകയായിരുന്നു. വെള്ളക്കാരു പോലും കയ്യടിച്ചു പോയ കാഴ്ചയായി അതു പെട്ടന്നു മാറി.

വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍