Obituaryചാത്തം (കെന്റ്): ലൂട്ടണ്‍ റോഡ് ചാത്തം കെന്റില്‍ താമസിക്കുന്ന പരേതനായ മാധവന്‍ പിള്ളയുടെ ഭാര്യ വിജയമ്മ പിള്ള (76) ന് കെന്റിലെ മെഡ്വേ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. മക്കള്‍ അനിതാ ബാലഗോപാല്‍, റീന പ്രേംകുമാര്‍; മരുമക്കള്‍ ബാലഗോപാല്‍, പ്രേംകുമാര്‍. ഇടവ മാന്തറ വാറുകിഴകത്തില്‍ വീട്ടില്‍ വാസു പിള്ള-ഭാര്‍ഗവി അമ്മ ദമ്പതികളുടെ മകളാണ്.