പേരാവുര്‍/വിയന്ന: കണ്ണൂര്‍ പേരാവൂര്‍ നരിതൂക്കില്‍ കുര്യാച്ചന്റെ ഭാര്യ മേരിക്കുട്ടി (ലിസി-74) അന്തരിച്ചു. മക്കള്‍: ഷിനി, ഷൈന്‍, ഷിനോജ്, എബി കുര്യന്‍ (വിയന്ന). മരുമക്കള്‍: സാബു കളപ്പുരക്കല്‍, ഡോ. ലത, ഷീന, സിന്ധു (വിയന്ന).
സംസ്‌കാരം ഫെബ്രുവരി 15ന് രാവിലെ 10 മണിയ്ക്ക് പേരാവൂര്‍ സെയിന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിനോജ് നരിതൂക്കില്‍ - 00919747303695
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി