ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്‌കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതിയാണ് ഭരണ സാരഥ്യം ഏല്‍ക്കുന്നത്. ജനറല്‍ കോര്‍ഡിനേറ്ററായി റജി നന്തികാട്ട് തുടരും സി. എ. ജോസഫ്, സിസിലി ജോര്‍ജ്ജ്, ജോര്‍ജ്ജ് അറങ്ങാശ്ശേരി, ടി. എം. സുലൈമാന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും സ്ഥാനമേക്കും.