അയര്‍ലന്‍ഡ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയര്‍ലന്‍ഡില്‍ കുടിയേറിയ നഴ്‌സ്മാര്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയയായ രാജി മനോജനെ ദേശീയ ട്രഷറര്‍ ആയി തിരത്തെടുത്തു. മുന്‍ ട്രഷറര്‍ സൗമ്യ കുര്യാകോസ് മെറ്റേര്‍ണിറ്റി ലീവില്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എം.എന്‍.ഐ.യുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്‌സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാന്‍ സംഘടന ആഹ്വാനവും ചെയ്തു.