ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കുമായി ഏപ്രില്‍ 28 ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വാഷിംങ്ടണ്‍ ഡി.സി.യിലുള്ള വൈറ്റ് ഹൗസിലേയ്ക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ഡെഡ് ലൈന്‍ മാര്‍ച്ച് 12 ആണ.് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പത് പേര്‍ക്കാണ് അവസരം ഉണ്ടാകുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോര്‍ജ്ജ് ഓലിക്കല്‍ : 215-873-4365
മോഡി ജേക്കബ് : 215-667-0801
ജോണ്‍ പണിക്കര്‍ : 215 605 5109

വാര്‍ത്ത അയച്ചത് : ജോര്‍ജ്ജ് ഓലിക്കല്‍