ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 12-ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ സ്വാമി ചിദാനന്ദപുരി  പ്രഭാഷണവും ധര്‍മ്മസംവാദവും നടത്തുന്നു പ്രസ്തുത സംവാദത്തില്‍ പങ്കു ചേരുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും സവിനയം ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ശശിധരന്‍നായര്‍ - 832 860 0371
സുരേഷ്പിള്ള - 713 569 7920
രമാ ശങ്കര്‍ - 404 680 9787 
അജിത്‌നായര്‍ - 83 2 713 1710

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി