കാനഡ, ബ്രാംപ്ടണ്‍: സംഗീത നൃത്ത കലാകാരിയും അധ്യാപികയുമായ സുജാത ഗണേശ്, സംഗീതജ്ഞയും ടൊറോന്റോയിലെ അറിയപ്പെടുന്ന. തായംബക വിദ്യാനുമായ മഞ്ഞപ്രരഘുവും സംഘവും ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സംഗീത വിരുന്നു ഒരുക്കി.

ആനന്ദ്, മൃദംഗം ഗോബിത് രാജു, കീബോര്‍ഡ്, മഞ്ജീരം, ഷെയിന്‍  ശശികല നെട്ടുവാദ്യം സുഭദ്ര രാജ്കുമാര്‍ വയലിന്‍ സുമന്ത്  മൃദംഗം എന്നിവര്‍ ഇരുവര്‍ക്കും പക്കമേളങ്ങള്‍ ഒരുക്കി അക്ഷയ, അഭിലാഷ്, ബാബു നായര്‍, രാജ്കുമാര്‍ സായി റാം എന്നിവരും ആലാപനത്തില്‍ പങ്കു ചേര്‍ന്നു മാര്‍ച്ച് 31 ന് ഹനുമാന്‍ ഖല്‍സ വിപുലമായി ആഘോഷിക്കുന്നു. കല്യാണ സൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും.

വാര്‍ത്ത അയച്ചത് : ഹരികുമാര്‍ മാന്നാര്‍