obituaryഡാലസ്: ആയൂരിലെ പരേതരായ യോഹന്നാന്‍ ലൂക്കോസ് - മറിയാമ്മ യോഹന്നാന്‍ ദമ്പതികളുടെ മകന്‍ മത്തായി കുട്ടി യോഹന്നാന്‍ (80) ഡാലസിലെ റിച്ചാര്‍ഡ്‌സനില്‍ അന്തരിച്ചു. ഭാര്യ പരേതയായ മറിയാമ്മ. സഹോദരങ്ങള്‍ ബേബി യോഹന്നാന്‍, ജോര്‍ജ് യോഹന്നാന്‍, കുഞ്ഞുഞ്ഞുമ്മ ബേബി, ശോശാമ്മ ഉമ്മച്ചന്‍.

പൊതുദര്‍ശനം: ജനുവരി 13 ന് വ്യാഴം ഒരു മണി മുതല്‍ 2 മണി വരെ
Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149. 

ഫ്യൂണറല്‍ സര്‍വീസ് : ജനുവരി 13 വ്യാഴം ഉചക്ക് 2 മണി മുതല്‍ 3 മണി വരെ.
Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149

സംസ്‌കാരം : ജനുവരി 13 വ്യാഴം വൈകീട്ട് 3 മണി മുതല്‍ 3:30 വരെ
Grove Hill Memorial Park, 3920 Samuell Blvd, Dallas, TX 75228.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍