OBITUARYഹൂസ്റ്റണ്‍: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടില്‍ പി.എ.വര്‍ക്കി (കൊച്ചുബേബി, 88) അന്തരിച്ചു. ഭാര്യ മറിയാമ്മ വര്‍ക്കി കവുംങ്ങുംപ്രയാര്‍ എലിമുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: സാംകുട്ടി, അനിയന്‍, സജി, സിബി (എല്ലാവരും ദുബായ്), മരുമക്കള്‍ : ജെസ്സി, ആനി, ലിസി, ഷീജ. സഹോദരന്‍: ഏബ്രഹാം ജോസഫ് (ജോസ്).

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും: തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊറ്റനാട്ടുള്ള ഭവനത്തില്‍ 11 മണിക്ക് ആരംഭിയ്ക്കുന്നതുമാണ്. ശുശ്രൂഷകള്‍ക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട് ഐപിസി കര്‍മ്മേല്‍ സഭാ വക സെമിത്തേരിയില്‍ സംസ്‌കരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഏബ്രഹാം ജോസഫ് (ജോസ്) - 832 265 2077 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി