OBITUARYഹൂസ്റ്റണ്‍: കല്ലൂപ്പാറ ചാത്തനാട്ട് നൈനാന്‍ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേര്‍ലി നൈനാന്‍ (69) അന്തരിച്ചു. കല്ലൂപ്പാറ പെരിയിലത്ത്  കുടുംബാംഗമാണ്. മക്കള്‍: ഡോ.ആന്‍സല്‍ സ്റ്റിനി നൈനാന്‍ (അജ്മാന്‍, യുഎഇ), ഓസ്‌കര്‍.സി.നൈനാന്‍ (ദോഹ, ഖത്തര്‍) ആഗ്നസ് നൈനാന്‍ (ഷിക്കാഗോ). മരുമക്കള്‍: ഡോ. ടോണി ഫിലിപ്പ്,ചെറുവാഴക്കുന്നേല്‍, റാന്നി (അജ്മാന്‍, യുഎഇ), അശ്മിതാ തോമസ്, കൊട്ടുപ്പള്ളില്‍ (എറണാകുളം) സൂരജ്.വി.മാത്യു, തൈക്കടവില്‍, തിരുവനന്തപുരം (ഷിക്കാഗോ). സഹോദരങ്ങള്‍: ഷാജി.പി.ജോര്‍ജ് (കല്ലൂപ്പാറ) പരേതയായ ഷൈല.  

സംസ്‌കാര ശുശ്രൂഷകള്‍: ഡിസംബര്‍ 8 ന് ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും ദേവാലയത്തിലെ ശുശ്രൂഷകള്‍  2.30 മണിയ്ക്ക് കല്ലൂപ്പാറ ബെഥേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തപ്പെടുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.  

അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിയ്ക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോസ് മാത്യു (ഹൂസ്റ്റണ്‍) - 281 777 9480
സൂരജ് (ഷിക്കാഗോ) -  848 391 5579

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി