Obituaryവാഷിങ്ടണ്‍: ഏറ്റുമാനൂര്‍ കുന്നത്തു കിഴക്കേതില്‍ കുടുംബാംഗം ആലീസ് ഏബ്രഹാം (75) വാഷിങ്ടണില്‍  അന്തരിച്ചു. പരേതനായ ഏബ്രഹാം അതിരിങ്കല്‍ പുത്തന്‍പുരയിലിന്റെ ഭാര്യയാണ്. കുന്നത്തുകിഴക്കേതില്‍ പരേതനായ ജോസഫ് - ഏലി ദമ്പതികളുടെ മകളാണ്. മക്കള്‍: അനിത &ഏഞ്ചല്‍ (വാഷിങ്ടണ്‍), അന്‍ജലി & ഗോപാല്‍ (മയാമി). സഹോദരങ്ങള്‍: മേരി കാര്‍ലോസ് ഓട്ടപ്പള്ളില്‍, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതില്‍, ജോണ്‍ കുന്നത്തുകിഴക്കേതില്‍, ഫാ.ജോസ് കുന്നത്തു കിഴക്കേതില്‍, തോമസ് കുന്നത്തുകിഴക്കേതില്‍, മോളി മച്ചാനിക്കല്‍, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടില്‍, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതില്‍, മിനി മറ്റത്തില്‍. 

സംസ്‌കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോര്‍ജ് തോട്ടപ്പുറം - 847- 975- 9239

വാര്‍ത്തയും ഫോട്ടോയും : ജോസ് കണിയാലി