OBITUARYഇര്‍വിങ് (ഡാലസ്): പത്തനംതിട്ട വള്ളംകുളം വാലംമണ്ണില്‍ വി.സി വര്‍ഗീസ് (കുഞ്ഞുമോന്‍, 80) അന്തരിച്ചു. ഭാര്യ:ഏലിയാമ്മ, മകന്‍ ജേക്കബ്. 

ഇര്‍വിന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് അമേരിക്കയിലെ ആദ്യകാല പ്രവാസിയും സെന്റ് ജോര്‍ജ് ഇടവക രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. 

ഡാലസ് കേരള അസോസിയേഷന്‍ ആദ്യകാല മെംബറായ വര്‍ഗീസിന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അനുശോചിച്ചു.

സംസ്‌കാരം നവംബര്‍ 19 ന് വെള്ളിയാഴ്ച വൈകീട്ട് നാട്ടില്‍ നടക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍