കോങ്കേഴ്സ്, ന്യൂയോര്‍ക്ക്: കുളനട ഇടയിലവിളയില്‍ മത്തായി ഗീവര്‍ഗീസ് (85) റോക്ക്‌ലാന്‍ഡില്‍ അന്തരിച്ചു. ഭാര്യ എരുമക്കാട് ചെമ്മങ്കാട്ടില്‍ മറിയാമ്മ മത്തായി. മക്കള്‍: ഡെയ്സി (യൂസ്); ഡിസ്നി (ഭിലായി); ഡോളി (കുവൈത്ത്); ഡിജു, ഡിനു (ഇരുവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: വിജോയ് മാത്യു (യു.എസ്) റെജി മാമ്മന്‍ (ഭിലായി), ഡാനിയല്‍ വര്‍ഗീസ് (കുവൈത്ത്), ജൂലി ഡിജു മത്തായി (ന്യൂയോര്‍ക്ക്)

പൊതുദര്‍ശനം: നവംബര്‍ 19 വെള്ളി വൈകുന്നേരം 4 മുതല്‍ 8 വരെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ടാപ്പന്‍, ന്യൂയോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 ന് ദേവാലയത്തില്‍ ആരംഭിച്ച് ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

വിജോയ് മാത്യു - 845-300-3148