Obituaryകാല്‍ഗറി: ചെങ്ങന്നൂര്‍ പുത്തന്‍കാവ് നെല്ലിക്കല്‍ പാറപ്പാട്ട് വീട്ടില്‍ ബേബി ചെറിയാന്‍ (97) കാല്‍ഗറിയില്‍ അന്തരിച്ചു. സതേണ്‍ റെയില്‍വേയില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ റെയ്ച്ചല്‍ ചെറിയാന്‍ (കുഞ്ഞമ്മക്കുട്ടി). തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ്. മകള്‍ ശോഭ ഇട്ടി ഐപ്പ് മരുമകന്‍ പരേതനായ ഇട്ടി ഐപ്പ് (സുനില്‍).

സംസ്‌കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 403 554 0320

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി