ഷിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു (91) ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോ മാര്‍ തോമ പള്ളി ഇടവകാംഗമാണ്. ഭാര്യ കോഴഞ്ചേരി ചെന്നരങ്ങില്‍ അന്നമ്മ എബ്രഹാം. മക്കള്‍: ഡോ.എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം, മരുമക്കള്‍
ഡോ.ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം. 

സംസ്‌കാരം പിന്നീട്.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് വര്‍ഗീസ്