obituaryഹൂസ്റ്റണ്‍: കോട്ടയം വാകത്താനം പാതിയപ്പള്ളില്‍ പരേതനായ ആന്‍ഡ്രൂസ്.കെ.ബാബുവിന്റെ ഭാര്യ റിബെക്കാ ബാബു (സുമ, 72) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. തിരുവല്ല നിക്കോള്‍സണ്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കള്‍: ബോബിനി, ബിബിന്‍. മരുമക്കള്‍: രാജേഷ് (കണ്ണൂര്‍ തോട്ടത്തില്‍), അഞ്ജു (വാകത്താനം വള്ളിക്കാട്ട്).സഹോദരന്‍ ജോസഫ്. എം. ചെമ്മരപ്പള്ളി (സോമന്‍).

പൊതുദര്‍ശനവും ശുശ്രൂഷയും ഒക്ടോബര്‍ 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ വച്ച് നടത്തപ്പെടും. തുടര്‍ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസഫ് ചെമ്മരപ്പള്ളി - 832 723 6065
ബിബിന്‍ - 91 9446924443 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി