Obituaryലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ചെയര്‍മാന്‍ ഡോ:ജിമ്മി ലോനപ്പന്‍ മൊയ്ലനിന്റെ അമ്മയും തൃശ്ശൂര്‍, എം.ജി.റോഡ് മൊയ്ലാന്‍ ലോനപ്പന്‍ ഭാര്യയുമായ എല്‍സി ലോനപ്പന്‍ (75) അന്തരിച്ചു. അങ്കമാലി വല്ലത്തുകാരന്‍ പടയാട്ടി കുടുബാംഗമാണ്. മക്കള്‍: ഡോ:ജിമ്മി യുകെ, ഷമ്മി, നിമ്മി, ഡോ:സിമ്മി. മരുമക്കള്‍:ലിജി, ഡോറിന്‍, സ്റ്റാന്‍ലി, ഡോ.:നോബിള്‍. സഹോദരങ്ങള്‍:പി.എ.തോമസ് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അങ്കമാലി, മേരി, റോസി, ആനി, വേറൊണിക്ക, ത്രേസ്യാമ്മ.

എല്‍സി ലോനപ്പന്റെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ ഗോപാല പിള്ള, ജോണ്‍ മത്തായി, ജോസഫ് ഗ്രിഗറി, ജോളി പടയാട്ടി, സൈബിന്‍ പാലാട്ടി, ജിമ്മി ഡേവിഡ്, അജി അക്കരകാരന്‍, പോള്‍ വര്‍ഗീസ്, വേണുഗോപാല്‍, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോണ്‍സണ്‍ ദേവസ്യ, ലാലി ഫിലിപ്പ്, എല്‍ദോ വര്‍ഗീസ്, പ്രസാദ് ജോണ്‍, ബേബി, സോണി സില്‍വി, ഡോ.ഗ്രേഷ്യസ് സൈമണ്‍, ജോജി വര്‍ഗീസ്, മാത്യു ചെറിയാന്‍, വെങ്കിടേഷ്, പോള്‍സണ്‍, ജോസഫ് വര്‍ഗീസ്, റെജി, സോണി കാവുങ്ങല്‍ ചാക്കോ, ഷൈനി കാരമറ്റം, അജി വാസുദേവന്‍ പിള്ള, റോയ് ഫ്രാന്‍സിസ്, ജോസ് ലോനപ്പന്‍, ബിബിന്‍ ജോസഫ്, ബിജു തോമസ് പന്നവേലില്‍, ജിബി ജോണ്‍, ഷാജു ആന്റണി, സോജന്‍ കൊച്ചാപ്പന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്‌കാരം തിങ്കളാഴ്ച, രാവിലെ 11.30ന് തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട സെയ്ന്റ് അന്‍സ് പള്ളിയില്‍ നടക്കും.