Obituaryന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍, പുത്തന്‍കാവ് മാംകൂട്ടത്തില്‍ പരേതരായ എം.കെ.ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് ഓണററി ഫ്‌ളയിങ് ഓഫീസര്‍ വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ ഏലിയാമ്മ (എല്‍സി) ആറന്മുള തറയില്‍ കുടുംബാംഗമാണ്. മക്കള്‍: അനിത, അനീഷ്, സഹോദരങ്ങള്‍: പരേതയായ തങ്കമ്മ, അമ്മിണി (കേരള), ചിന്നമ്മ, പൊടിയമ്മ (ഫ്‌ളോറിഡ), കുഞ്ഞുമോള്‍ (ന്യൂയോര്‍ക്ക്).

സംസ്‌കാരം ഒക്ടോബര്‍ 2 ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും.