obituaryഡാലസ്: തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) ടെക്‌സാസില്‍ അന്തരിച്ചു. പാസ്റ്റര്‍ റ്റി. തോമസ് ശുശ്രൂഷിക്കുന്ന ക്രോസ്‌വ്യു ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ് പരേതന്‍. ഭാര്യ: ഡോളി വര്‍ഗീസ്. മകള്‍: എബിഗെയില്‍ വര്‍ഗീസ്. സഹോദരന്‍: ഡോ.ജെസ്റ്റിന്‍ വര്‍ഗീസ്. 

സംസ്‌കാരം പിന്നീട്. 

വാര്‍ത്തയും ഫോട്ടോയും : രാജന്‍ ആര്യപ്പള്ളില്‍