Obituaryലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80) അന്തരിച്ചു. അങ്കമാലി പടയാട്ടില്‍ കുടുബാംഗമാണ്. മക്കള്‍: സൈബിന്‍ പാലാട്ടി (യുകെ), ഓല്‍ബിന്‍ പാലാട്ടി (അയര്‍ലന്‍ഡ്), മരുമക്കള്‍ : ടാന്‍സി പാലാട്ടി (യുകെ), ജെന്നി പാലാട്ടി (അയര്‍ലന്‍ഡ്). സഹോദരങ്ങള്‍: മേരി ഡേവിഡ്, ട്രീസ സ്റ്റീഫന്‍, സി.ഫ്രാന്‍സി എഫ്‌സിസി, ജെമ്മ പോള്‍ (ജര്‍മ്മനി), ജോളി എം പടയാട്ടില്‍ (ജര്‍മ്മനി), ആന്റു.

റോസി ജോസഫിന്റെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ ഗോപാലപിള്ള, ജോണ്‍ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുംബ്ലുവേലില്‍, ഡോ:ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ജിമ്മി ഡേവിഡ്, അജി അക്കരക്കാരന്‍, പോള്‍ വര്‍ഗീസ്, വേണുഗോപാല്‍, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോണ്‍സണ്‍ ദേവസ്യ, ലാലി ഫിലിപ്പ്, എല്‍ദോ വര്‍ഗീസ്, പ്രസാദ് ജോണ്‍, ബേബി, സോണി സില്‍വി, ഡോ:ഗ്രേഷ്യസ് സൈമണ്‍, ജോജി വര്‍ഗീസ്, മാത്യു ചെറിയാന്‍, വെങ്കിടേഷ്, കൂടാതെ മറ്റു ഭാരവാഹികള്‍, മെംബേഴ്‌സ്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്‌കാരം പിന്നീട്.