obituaryവെസ്റ്റണ്‍/സൗത്ത് ഫ്‌ളോറിഡ: ഏറ്റുമാനൂര്‍ പണ്ടാരശ്ശേരില്‍ ഷാജിയുടെ മകന്‍ ഡെന്നിസ് ഷാജി പണ്ടാരശ്ശേരില്‍ (19) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് വെസ്റ്റണിലെ ക്ളീവ്ലാന്‍ഡ് ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോറല്‍ സ്പ്രിങ്സ് ആരോഗ്യമാതാ ഫെറോന പള്ളി ഇടവകാംഗമാണ്. അമ്മ: ജെസ്സി ഷാജി (മരങ്ങാട്ടുപള്ളി ചെട്ടിയശ്ശേരില്‍ കുടുംബാംഗം), സഹോദരി: ഡെല്ല ഷാജി. 

സംസ്‌കാരം പീന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജോ കുരുവിള - 954 478 5071
ടോമി ദേവസ്യ - 954 699 7562 

വാര്‍ത്തയും ഫോട്ടോയും : സുനില്‍ തൈമറ്റം