obituaryസിയാറ്റില്‍: തൃശ്ശൂര്‍ തിരുനെല്‍വേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകന്‍ ഹെന്റി ജോണ്‍ (76) അന്തരിച്ചു. ഭാര്യ: ഗ്രേസ് ഹെന്റി, 

മക്കള്‍: ലിയാ ജൂബി (സിയാറ്റില്‍), ജോമോന്‍ (ബെംഗളൂരു), ബിജോമോന്‍ (തൃശൂര്‍), റിജോ (ദുബായ്),
മരുമക്കള്‍ : ജൂബി തോമസ് (സിയാറ്റില്‍), ഷൈല (ദുബായ്), സഹോദരങ്ങള്‍: ക്‌ളീമി ജോണ്‍ (ഫ്‌ളോറിഡ), എല്‍ബി വര്‍ഗീസ് (ന്യൂയോര്‍ക്ക്), ആനി സ്റ്റാന്‍ലി (ഫ്‌ളോറിഡ), ഐസക് ജോണ്‍, ജോണി ജോണ്‍, രാജു ജോണ്‍, പ്രേമി ജോസ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 18 ന് ഓള്‍ സെയ്ന്റ്‌സ് സിഎസ്‌ഐ ചര്‍ച്ച് രാവിലെ 11 മുതല്‍ 3:30 വരെ 
സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 18 ന് വൈകീട്ട് 4 മണിക്ക് തൃശൂര്‍ മിഷന്‍ക്വാര്‍ട്ടേഴ്സ്  ഓള്‍ സെയ്ന്റ്‌സ് സിഎസ്‌ഐ ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ക്‌ളീമി ജോണ്‍ (ഫ്‌ളോറിഡ) - 941 661 5317

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍