obituaryമേരിലാന്‍ഡ്: കോട്ടയം മുക്കിടിമാലില്‍ പാറപുഴ പരേതനായ പി.ടി.ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോണ്‍ (81) മേരിലാന്‍ഡില്‍ അന്തരിച്ചു. കോട്ടയം കുറ്റിക്കല്‍ കുഴിമറ്റം കുടുംബാംഗമാണ്. മക്കള്‍: ജോസഫ് ജോണ്‍സണ്‍ - ലീസ്സല്‍, ജോര്‍ജ് ജോണ്‍സന്‍ - എക്‌റ്റെ. 

പൊതുദര്‍ശനം: സെപ്റ്റംബര്‍ 7 ന് ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍
സ്ഥലം : Snowden Funeral Home, 246 N Washington St. Rockville, MD - 20850
സംസ്‌കാരം : സെപ്റ്റംബര്‍ 8 ന് രാവിലെ 10 മണി മുതല്‍
സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD - 20832

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോര്‍ജ് ജോണ്‍സന്‍ - 240 328 0972
മാണി വര്‍ഗീസ് - 904-8665353

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍