obituaryന്യൂയോര്‍ക്ക്: പത്തനംതിട്ട തുമ്പമണ്‍ കുളത്തിന്‍ കരോട്ട് കോശി ജേക്കബിന്റെ ഭാര്യ മറിയക്കുട്ടി കോശി (77) ന്യുയോര്‍ക്കില്‍ അന്തരിച്ചു. 

ഉറച്ച ഓര്‍ത്തഡോക്സ് വിശ്വാസിയായിരുന്ന മറിയക്കുട്ടി സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്, ചെറി ലയ്ന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളികളുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. മക്കള്‍: ജിജോ കോശി, ജോവാന്‍ ചെറിയാന്‍, മരുമക്കള്‍ ഷീന കോശി, ജോവാന്‍ ചെറിയാന്‍. പുത്തന്‍ കാവ് തോട്ടുംകര മാളികവീട്ടില്‍ പരേതരായ ടി.സി.തോമസിന്റെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങള്‍ പരേതരായി ചാക്കോ തോമസ്, ഏലിയാമ്മ ജോണ്‍.

Wake: Monday, August 30, 5 pm to 9 pm (EDT), Park Funeral Chapel, 2175 Jericho Turnpike, New Hyde Park, NY 11040
Funeral: Tuesday, August 31, 9 am (EDT), St. Gregorios Malankara Orthodox Church, 175 Cherry Lane, Floral Park, NY 11001
Burial: Tuesday, August 31 , 11 am (EDT), Melville Cemetery, 498 Sweet Hollow Rd, Melville, NY 11747