OBITUARYഡാലസ്: കെ.എ.പ്രകാശിന്റെ ഭാര്യ ശോഭന പ്രകാശ് (67) അന്തരിച്ചു. മക്കള്‍ ദീപ്തി (ഷിക്കാഗോ), റോഷിനി (ന്യൂസിലാന്‍ഡ്). 

അമേരിക്കയിലെ ആദ്യകാല ഇന്ത്യന്‍ റസ്റ്റോറന്റ് ആയിരുന്ന ന്യൂജേഴ്‌സി  ടീനക്കിലെ സിദ്ധാര്‍ പാലസിനെ ഉടമ ഡാലസില്‍ താമസിക്കുന്ന ഷാജു കെ പോളിന്റെ സഹോദരിയാണ്. 

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ചൂണ്ടിയിലെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കണ്ടനാട് ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ടനാട് കത്തീഡ്രല്‍ പള്ളിയില്‍ നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ഷാജു കെ പോള്‍ - 469 347 1817

വാര്‍ത്തയും ഫോട്ടോയും : സണ്ണി മാളിയേക്കല്‍