OBITUARYന്യൂയോര്‍ക്ക്: ന്യൂറോഷലില്‍ താമസിച്ചിരുന്ന പരേതനായ തോമസ് ഉമ്മന്‍-മോളി ഉമ്മന്‍ ദമ്പതികളുടെ മകന്‍ തോമസ് ഉമ്മന്‍ (രതീഷ്, 40)ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പെപ്‌സികോ കമ്പനിയില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ 16 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു.

ഭാര്യ: നീറ്റാ ഉമ്മന്‍, മക്കള്‍: നിജില്‍ ഉമ്മന്‍, നോഹ ഉമ്മന്‍, സഹോദരി സൂസന്‍ ഉമ്മന്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 24 ചൊവ്വാഴ്ച 5 മണി മുതല്‍ 9 മണി വരെ: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പോര്‍ട്ട്‌ചെസ്റ്റര്‍. (St. George Orthodox Church,360 Irving Ave, Port Chester, NY)

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 25, ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. തുടര്‍ന്ന് സംസ്‌കാരം ഗ്രീന്‍ വുഡ് യൂണിയന്‍ സെമിത്തേരി (215 North Street , Rye , NY.)

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജോര്‍ജി വര്‍ഗീസ് (രാജു) : 914 380 2033 
ടെറന്‍സണ്‍ തോമസ് : 914 -255 -0176

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍