Obituaryഡാലസ്: പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റെയും ശോശാമ്മ തോമസിന്റെയും മകന്‍ ജോര്‍ജ് സി ജോര്‍ജ് (59, തമ്പി) ഡാലസില്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഭാര്യ മറിയാമ്മ ജോര്‍ജ്, മക്കള്‍ ലിന്‍സി, ലിജോ, മരുമകന്‍ ടിനു. 

പൊതുദർശനവും സംസ്കാരശുശ്രൂഷയും : ഓഗസ്റ്റ് 7 ന്  ശനിയാഴ്ച രാവിലെ 10 മണിക്ക്
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ (1002, Barnes Bridge Road, Mesquite,TX 75150)

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍