Obituaryഅര്‍ബാന (മേരിലാന്റ്): പരേതരായ മത്തായി, മറിയം ദമ്പതികളുടെ മകളാണ്. റോസമ്മ ഡി കാസ്ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ അന്തരിച്ചു. പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. മകന്‍ മനോജ് മാത്യൂ, മരുമകള്‍ ഡിംപിള്‍, സഹോദരങ്ങള്‍ ബ്രജിറ്റ്, ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട്.

മെയ് നാലിന് രാവിലെ പത്തുമണിക്ക് റോക്ക്‌വില്‍ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങളും തുടര്‍ന്ന് ഗെറ്റ്‌വേ സെമിത്തേരിയില്‍ അടക്കം നടത്തുന്നതുമാണ്.

ജോയിച്ചന്‍ പുതുക്കുളം