Obituaryന്യൂജേഴ്സി: റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടില്‍ ചന്ദ്രശേഖരന്‍ നായരുടെയും പൊന്നമ്മ നായരുടെയും മകന്‍ രാധാകൃഷ്ണന്‍ നായര്‍ (67) ന്യൂജേഴ്സിയില്‍ അന്തരിച്ചു.

ഭാര്യ: തങ്കമണി ആര്‍ നായര്‍. മക്കള്‍: ഐശ്വര്യ നടരാജന്‍, അഭിജിത് നായര്‍ മരുമക്കള്‍: ആനന്ദശങ്കര്‍ നടരാജന്‍, ഡോ.കൃഷ്ണ നായര്‍(കൃഷ്ണ സതീഷ്).
സഹോദരന്‍ സുരേഷ് നായര്‍ (ഫിലഡല്‍ഫിയ).

സംസ്‌കാരം വ്യാഴാഴ്ച

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സുരേഷ് നായര്‍ - 267-515 -8375 

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ബാബു ഉണ്ണിത്താന്‍