obituaryന്യുയോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് തടത്തില്‍ (87) കേരളത്തില്‍ അന്തരിച്ചു. പിറവം മങ്ങാടപ്പള്ളി സ്വദേശിയാണ്. 1965 കളില്‍ അമേരിക്കയിലെത്തി. ഷിക്കാഗോയിലും പിന്നീട് ന്യൂയോര്‍ക്കില്‍ ന്യുഹൈഡ് പാര്‍ക്കിലും താമസമാക്കി. ഭാര്യ ഷാലി പിറവം കൊളങ്ങായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് തടത്തില്‍, ജിമ്മി തടത്തില്‍, ജോജി തടത്തില്‍. മരുമക്കള്‍: ജോമോള്‍, ജിഫി, റോഷ്നി.

സംസ്‌കാരം ബുധനാഴ്ച മങ്ങാടപ്പള്ളി ചര്‍ച്ചില്‍ വൈകീട്ട് 3 മണി വരെ.

St.Thomas Knanaya Catholic Church, Mangidappally, Thirumarayoour, EKM (DT) 682313

കൂടുതല്‍ വിവരങ്ങള്‍ക്ക് : 516 603 1749