Obituaryഒക്‌ലഹോമ: മുംബൈയിലെ രാംനഗര്‍ നിവാസിയും റിട്ടയേര്‍ഡ് ഇന്‍കംടാക്‌സ്  ഉദ്യോഗസ്ഥനുമായ വി.ജി.ശ്രീധരന്‍ ഏപ്രില്‍ 14ന് മുംബൈയില്‍ അന്തരിച്ചു. ഭാര്യ സുഭദ്ര, മക്കള്‍ സുബാഷ്, നിധി, മരുമകള്‍ സ്മിതാ മേനോന്‍ 

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മലയാളി സമാജത്തിന്റെ സഹകാരിയും ബാഡ്മിന്‍ഡണ്‍ പ്ലയറുമായിരുന്നു. മക്കളോടൊപ്പം അമേരിക്കയിലെ ഒക്‌ലഹോമയിലായിരുന്നു താമസം.

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍ കുട്ടി