obituaryലഫ്കിന്‍: സൗത്ത്  ടെക്‌സാസിലെ മക്കാലനില്‍ കുടിയേറി പാര്‍ത്ത ആദ്യ ഇന്ത്യന്‍ വംശജയും എഴുമറ്റൂര്‍ തേക്കില്‍ കുടുംബാംഗം ഫിലിപ്പ് തോമസിന്റെ ഭാര്യയുമായ ദര്‍ശന്‍ സൂ തോമസ് (82) ടെക്‌സാസിലെ ഹണ്ടിങ്ടണ്‍ സിറ്റിയില്‍ അന്തരിച്ചു. മക്കള്‍: ഫിലിപ്പ്, മാത്യു, സാമുവേല്‍, സീമ, സെലീന.

മെമ്മോറിയല്‍ സര്‍വീസ് ഏപ്രില്‍ 16 ന് വൈകിട്ട് 6 മണിക്കും സംസ്‌കാര ശ്രുശ്രുഷ ഏപ്രില്‍ 17 ന് രാവിലെ 10 മണിക്കും നടത്തപ്പെടും. രണ്ടു ശുശ്രൂഷകളും ലഫ്കിന്‍ ഷെഫേര്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ഫിലിപ്പ് തോമസ് : 936 -876 -2812  

വാര്‍ത്തയും ഫോട്ടോയും : ആന്‍ഡ്രൂസ് അഞ്ചേരി