obituaryന്യൂയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ (97) വയ്യാറ്റുപുഴയില്‍ അന്തരിച്ചു. വളരെക്കാലം ന്യൂയോര്‍ക്കിലെ, വൈറ്റ് പ്ലൈന്‍സില്‍ താമസമായിരുന്നു. മക്കള്‍: തങ്കമണി പിള്ള, രക്നമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍, സുരേന്ദന്‍ നായര്‍, പരേതനായ ഓമനക്കുട്ടന്‍ നായര്‍,  ഉഷ ഉണ്ണിത്താന്‍. മരുമക്കള്‍: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, പരേതനായ ഗോപിനാഥന്‍ നായര്‍, സുജാത മധുസൂധനന്‍ നായര്‍, രവീന്ദ്രന്‍ നായര്‍ (ബാബു), ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.

സംസ്‌കാരം പിന്നീട് വയ്യാറ്റുപുഴ വസതിയില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

പാര്‍ഥസാരഥി പിള്ള : 914 -439 -4303
സുരേന്ദന്‍ നായര്‍ : 914 -434 -8111 

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍