ഡാലസ്: വെണ്‍മണി അരീക്കരേത്ത് ബഥേല്‍ ഭവനില്‍ ജോയ് ഉണ്ണൂണ്ണി (82) ഡാലസില്‍ അന്തരിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളുമൊത്ത് കുടുംബമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു, ഭാര്യ അന്നമ്മ ജോയ്, മക്കള്‍ ടീന ജോയ് (ന്യൂജേഴ്സി), ടോണി ജോയ്, ടിജോ ജോയ് (ഡാലസ്), മരുമക്കള്‍ ബിജു കുര്യന്‍, ബിന്‍സി ജോയ്, ജീന ജോയ്,
സംസ്‌കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു കുര്യന്‍ - 201-417-9921
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള