ഷെല്‍ബി ടൗണ്‍ഷിപ്പ്(ഡിട്രോയിറ്റ്: പത്തനംതിട്ട മെഴുവേലില്‍ തോമസ് യോഹന്നാന്‍ (67, കുഞ്ഞുമോന്‍) ഷെല്‍ബി ടൗണ്‍ഷിപ്പില്‍ അന്തരിച്ചു. തട്ടാശ്ശേരിയില്‍ കുടുംബാംഗമാണ്. റോച്ചസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. ഭാര്യ കുഴിക്കാല തട്ടത്തുകാലായില്‍ സൂസമ്മ തോമസ്, മക്കള്‍ അനീഷ്-നിഷ )ഡ്‌ട്രോയിറ്റ്), ആശ-അനൂപ് (ഡാലസ്).
പൊതുദര്‍ശനം ജൂണ്‍ 7 ന് വൈകീട്ട് 3 മണി മുതല്‍ 7 മണി വരെ. കല്‍കട്ടേര ഫ്യൂണറള്‍ ഹോമില്‍
സംസ്‌കാരശുശ്രൂഷ ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ കല്‍കട്ടേര ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന് ഗാര്‍ഡിയന്‍ ഏഞ്ചല്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വി.വി.മാത്യു - 5865040235
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍