ന്യൂമില്‍ഫോര്‍ഡ്, ന്യുജേഴ്സി: ന്യുമില്ഫോര്ഡില് താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) അന്തരിച്ചു. ഭാര്യ കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ്. മക്കള്‍: ഷാജി ജോര്‍ജ്, മേഴ്സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്സി)
പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളി, 6 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്, പാറ്റേഴ്സന്
സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 21 ശനി രാവിലെ 8:30 മണി: സെന്റ് ജോര്‍ജ് ചര്‍ച്ച്, പാറ്റേഴ്സന്.
സംസ്കാരം ജോര്‍ജ് വാഷിങ്ടണ്‍ സെമിത്തേരില്