ഡാലസ്: മാവേലിക്കര കരിപ്പുഴ ചെറുവിളേത്ത് റിട്ട.ഇന്ത്യന്‍ റയില്‍വേ ഉദ്യോഗസ്ഥന് ജോസഫ് തോമസ് (80, വാവച്ചന്) ഡാലസില്‍ അന്തരിച്ചു. കൊട്ടാരക്കര പാളത്തില്‍ മേലേതില്‍ കുടുംബാംഗമാണ്. ഭാര്യ ഡെയ്സി ജോസഫ്. മക്കള്‍ പരേതനായ സാംജി, സ്മിത (ഡാലസ്), മരുമകന് കരിപ്പുഴ പാലക്കല്ത്താഴയില് അലക്സ് എബ്രഹാം. സഹോദരന് ശാമുവേല്‍ തോമസ്.
ഓഗസ്റ്റ് 13 ന് വൈകീട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ (11550 Luna Rd, Dallas, Tx 75234) വെച്ച് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്കാരം ആഗസ്റ്റ് 17 ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കരിപ്പുഴ ശാലേം മാര്ത്തോമ്മപ്പള്ളി സെമിത്തേരിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോമോന് - 214 566 4275
വാര്‍ത്ത അയച്ചത് : ഷാജി രാമപുരം