സാന്‍ഡിയാഗോ: കാലിഫോര്‍ണിയ സംസ്ഥാനത്തെ  സാന്‍ഡിയാഗോ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ്  കാലാവധി. പുതിയ ഭാരവാഹികള്‍: ശ്യാം ശങ്കര്‍ (കൊട്ടാരക്കര) - പ്രസിഡന്റ്, വിധു എം നായര്‍ (മല്ലപ്പള്ളി) - വൈസ് പ്രസിഡന്റ്, ഡോ.സിനു പോള്‍ (കോതമംഗലം) - സെക്രട്ടറി, ഡോ.മനീഷ് കെ.എം (പുതുപ്പള്ളി) - ട്രഷറര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്: ആശ മാരാര്‍ (തൃശൂര്‍), ദീപു തോമസ് (അടൂര്‍), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ പി