MEETINGഡാലസ്: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 ന് രാത്രി 8 മണിക്ക് സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്നു.

ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി വെരി.റവ.ചെറിയാന്‍ തോമസ് സമ്മേളനത്തില്‍ ധ്യാനപ്രംസംഗം നടത്തും.

റീജിയണിലെ എല്ലാ ഇടവകകളിലെയും സേവികാസംഘാംഗങ്ങള്‍ മീറ്റിംഗില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുക്കണമെന്ന് റീജിയണല്‍ സേവികാസംഘം സെക്രട്ടറിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ജോളി ബാബു അഭ്യര്‍ത്ഥിച്ചു.

മീറ്റിംഗ് ഐഡി - 84801522809
പാസ് വേര്‍ഡ് - 493484

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍