ഡാലസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ജൂലായ് 28 ന് ടെക്സാസ് ടൈം രാത്രി 7:30 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു. ഡാലാസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

https://us02web.zoom.us/j/81952003661?pwd=T25mR25McDcyZHBmQWd0VWlzQTl1dz09

Meeting ID: 81952003661
Passcode: 832154

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജിജോ എബ്രഹാം - 2144440057
അലക്സ് അലക്സാണ്ടര്‍ - 2142899192

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍